Image

താ​ജ്മ​ഹ​ലി​ന് ബോം​ബ് ഭീ​ഷ​ണി

Published on 04 March, 2021
താ​ജ്മ​ഹ​ലി​ന് ബോം​ബ് ഭീ​ഷ​ണി
ആ​ഗ്ര: താ​ജ്മ​ഹ​ലി​ന് ബോം​ബ് ഭീ​ഷ​ണി. ഇ​ന്ന് രാ​വി​ലെ 10.30നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. താ​ജ്മ​ഹ​ലി​ല്‍ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന സ​ന്ദേ​ശം പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലാ​ണ് ല​ഭി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ ഇ​ക്കാ​ര്യം പോ​ലീ​സ് താ​ജ്മ​ഹ​ലി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യിച്ചു. ഇതോടെ സ​ന്ദ​ര്‍​ശ​ക​രെ മു​ഴു​വ​ന്‍ പു​റ​ത്തി​റി​ക്കി, താ​ജ്മ​ഹ​ല്‍ അ​ട​ച്ചു.

പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തു​വ​രെ സ്ഫോ​ട​ക വ​സ്തു​ക​ള്‍ ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക