Image

ജെയ്ക്ക്, വാസവന്‍, സുരേഷ് കുറുപ്പ്; കോട്ടയത്തെ സി.പി.എം. സാധ്യതാപട്ടികയായി

Published on 03 March, 2021
ജെയ്ക്ക്, വാസവന്‍, സുരേഷ് കുറുപ്പ്; കോട്ടയത്തെ സി.പി.എം. സാധ്യതാപട്ടികയായി



കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ മത്സരിക്കാനുള്ള സി.പി.എം. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലാണ് സി.പി.എം. മത്സരിക്കുന്നത്. കോട്ടയം: അഡ്വ. അനില്‍ കുമാര്‍, പുതുപ്പള്ളി: ജെയ്ക്ക് സി. തോമസ്, ഏറ്റുമാനൂര്‍: സുരേഷ് കുറുപ്പ്  അല്ലെങ്കില്‍ വി.എന്‍. വാസവന്‍ എന്നിവരാണ് സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം പൂഞ്ഞാര്‍ സീറ്റ് ഏറ്റെടുക്കണോ എന്ന കാര്യം സി.പി.എം. സംസ്ഥാന നേതൃത്വം തീരുമാനിക്കും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക