Image

നേമത്ത് ശിവന്‍കുട്ടി, അരുവിക്കരയില്‍ വി.കെ മധു; സിപിഎം സാധ്യതാ പട്ടികയായി

Published on 03 March, 2021
നേമത്ത് ശിവന്‍കുട്ടി, അരുവിക്കരയില്‍ വി.കെ മധു; സിപിഎം സാധ്യതാ പട്ടികയായി



തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. ജില്ലയില്‍ പത്ത് സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. ആറ്റിങ്ങല്‍ ഒഴികെയുള്ള സീറ്റുകളില്‍ സിറ്റിങ് എംഎല്‍എമാരുടെ പേര്‍ അടങ്ങിയ പട്ടികയാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചത്.


സാധ്യത പട്ടിക 

നേമം - വി ശിവന്‍കുട്ടി,  കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രന്‍  അരുവിക്കര - വികെ മധു വാമനപുരം - ഡികെ മുരളി  ആറ്റിങ്ങല്‍ - ഒഎസ് അംബിക, ബി 
സത്യന്‍ വര്‍ക്കല - വി ജോയ്  വട്ടിയൂര്‍ക്കാവ് - വികെ പ്രശാന്ത്  നെയ്യാറ്റിന്‍കര - കെ ആന്‍സലന്‍  പാറശ്ശാല - സികെ ഹരീന്ദ്രന്‍  കാട്ടാക്കട - ഐ.ബി സതീഷ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക