Image

കൈരളി ബ്രിസ്‌ബേന് നവസാരഥികള്‍

Published on 17 June, 2012
കൈരളി ബ്രിസ്‌ബേന് നവസാരഥികള്‍
ബ്രിസ്‌ബേന്‍: ജൂണ്‍ മൂന്നാം തീയതി അനേര്‍ലി സ്‌കൗട്ട് ഹാളില്‍, കൈരളി പ്രസിഡന്റ് ഷാജി തേക്കാനത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 2011-12 ലെ കൈരളിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. 

നവസാരഥികള്‍: ടോണിയോ തോമസ് (പ്രസിഡന്റ്), ജോര്‍ജ് സെബാസ്റ്റിയന്‍(സെക്രട്ടറി), എബി. ജെ. മാത്യു(ട്രഷറര്‍), ഷൈനി ബിജു (വൈസ് പ്രസിഡന്റ്), റോയി മാത്യു (ജോ. സെക്രട്ടറി). എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഷോജന്‍ വര്‍ഗീസ്, ഷിബു സെബാസ്റ്റിയന്‍, വര്‍ഗീസ് വടക്കന്‍, മനു ആന്റണി പോത്താനിക്കാട്, സെബിന്‍ ജോസ്, മിനി റോബി എന്നിവരെയും തിരഞ്ഞെടുത്തു. 

വാര്‍ത്ത അയച്ചത്: മനു ആന്റണി പോത്താനിക്കാട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക