Image

കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നും വി​ര​മി​ച്ച ജ​ഡ്ജി​മാ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു

Published on 01 March, 2021
കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നും വി​ര​മി​ച്ച ജ​ഡ്ജി​മാ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു
കേരള ഹൈക്കോടതിയില്‍ നിന്നും വിരമിച്ച രണ്ട് ജഡ്ജിമാര്‍ ബിജെപിയില്‍ ചേര്‍ന്നു. പി.എന്‍. രവീന്ദ്രന്‍, വി. ചിദംബരേഷ് എന്നിവരാണ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ തൃപ്പൂണിത്തറയിലെ സ്വീകരണ യോത്തിലാണ് ഇവര്‍ രണ്ടു പേരും ഉള്‍പ്പടെ പതിനെട്ട് പേര്‍ അംഗത്വമെടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക