Image

യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായം; പാരവെച്ചത് ഉമ്മന്‍ചാണ്ടിയെന്നും പി.സി ജോര്‍ജ്

Published on 27 February, 2021
യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായം; പാരവെച്ചത് ഉമ്മന്‍ചാണ്ടിയെന്നും പി.സി ജോര്‍ജ്

കോ​ട്ട​യം: ത​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​നം അ​ട​ഞ്ഞ അ​ധ്യാ​യ​മെ​ന്ന് പി.​സി. ജോ​ര്‍​ജ് എം​.എ​ല്‍​.എ. മാത്രമല്ല യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ വ​ഞ്ച​ക​ന്‍​മാ​രാ​ണെന്നും, യു​ഡി​എ​ഫി​ലേ​ക്ക് പോ​കാ​ന്‍ ഇ​നി​യി​ല്ലെന്നും, ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പാ​ര കാ​ര​ണ​മാ​ണ് യു​ഡി​എ​ഫി​ല്‍ പ്ര​വേ​ശ​നം കി​ട്ടാ​തി​രു​ന്ന​തെ​ന്നും ജോ​ര്‍​ജ് പ​റ​ഞ്ഞു.


അതേസമയം, ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​യാ​കു​മോ​യെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് ഭ​യ​മാ​ണ്. കൂടാതെ ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രേ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നും അദ്ദേഹം വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​.ഡി.​എ‍​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യാ​ണ് പി.​സി. ജോ​ര്‍​ജെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക