Image

മു​സ്‌​ലീം ലീ​ഗി​നെ എ​ന്‍​ഡി​എ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് വീ​ണ്ടും ശോ​ഭ സു​രേ​ന്ദ്ര​ന്‍

Published on 27 February, 2021
മു​സ്‌​ലീം ലീ​ഗി​നെ എ​ന്‍​ഡി​എ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് വീ​ണ്ടും ശോ​ഭ സു​രേ​ന്ദ്ര​ന്‍
തൃ​ശൂ​ര്‍: മു​സ്‌​ലീം ലീ​ഗി​നെ എ​ന്‍​ഡി​എ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് വീ​ണ്ടും ബി​ജെ​പി നേ​താ​വ് ശോ​ഭ സു​രേ​ന്ദ്ര​ന്‍. വ​ര്‍​ഗീ​യ നി​ല​പാ​ട് തി​രു​ത്തി വ​ന്നാ​ല്‍ ലീ​ഗി​നെ എ​ന്‍​ഡി​എ ഉ​ള്‍​ക്കൊ​ള്ളും.

കോ​ണ്‍​ഗ്ര​സ്‌ മു​ങ്ങു​ന്ന ക​പ്പ​ലാ​ണ്‌. സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ലീ​ഗി​ന്‌ ക​ഴി​യി​ല്ല. ആ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ലീ​ഗി​ന്‌ ന​ല്ല​ത് എ​ന്‍​ഡി​എ​യാ​ണെ​ന്നും ശോ​ഭ പ​റ​ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക