Image

വാഹനങ്ങള്‍ ഉരസിയതിനെച്ചൊല്ലി തര്‍ക്കം; കോഴിക്കോട് വേളത്ത് സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Published on 26 February, 2021
വാഹനങ്ങള്‍ ഉരസിയതിനെച്ചൊല്ലി തര്‍ക്കം; കോഴിക്കോട് വേളത്ത് സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു


കോഴിക്കോട്: വേളം പൂമുഖത്ത് സി.പി.എം പ്രവര്‍ത്തകന് കുത്തേറ്റു. നെട്ടൂര്‍ സ്വദേശി മനോജിനാണ് കുത്തേറ്റത്. വാഹനങ്ങള്‍ തമ്മില്‍ ഉരസിയതുമായി 
ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം. പരിക്ക് ഗുരുതരമല്ല. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പൊലിസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക