Image

നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍​ഗ്ര​സ് കേ​ര​ള; പു​തി​യ പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ച്‌ കാ​പ്പ​ന്‍

Published on 22 February, 2021
നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍​ഗ്ര​സ് കേ​ര​ള; പു​തി​യ പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ച്‌ കാ​പ്പ​ന്‍
കോ​ട്ട​യം: എ​ന്‍​സി​പി വി​ട്ട് യു​ഡി​എ​ഫ് പാ​ള​യ​ത്തി​ല്‍ എ​ത്തി​യ മാ​ണി സി. ​കാ​പ്പ​ന്‍ പു​തി​യ പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ചു. നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍​ഗ്ര​സ് കേ​ര​ള (എ​ന്‍​സി​കെ) എ​ന്നാ​ണ് പു​തി​യ പാ​ര്‍​ട്ടി​യു​ടെ പേ​ര്. യു​ഡി​എ​ഫി​ല്‍ മൂ​ന്ന് സീ​റ്റ് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും കാ​പ്പ​ന്‍ പ​റ​ഞ്ഞു.

എ​ല്‍​ഡി​എ​ഫ് ത​ന്നോ​ട് ക​ടു​ത്ത അ​നീ​തി​യാ​ണ് കാ​ട്ടി​യ​തെ​ന്നും കാ​പ്പ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നേ​ര​ത്തേ, കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രി​ല്ലെ​ന്ന് കാ​പ്പ​ന്‍ അ​റി​യി​ച്ചി​രു​ന്നു.

സ്വ​ന്തം പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ച്‌ യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ച്ച്‌ മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച്‌ ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി​ക​ളെ ക​ണ്ട് വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. താ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര​ണ​മെ​ന്ന​ത് മു​ല്ല​പ്പ​ള്ളി​യു​ടെ മാ​ത്രം താ​ല്‍​പ​ര്യ​മാ​യി​രു​ന്നു​വെ​ന്നും കാ​പ്പ​ന്‍ പ​റ​ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക