Image

ഐശ്വര്യ സില്‍ക്‌സിന്റെ എന്‍.ആര്‍.ഐ.സംഗമം; ഇമലയാളിയിലൂടെ രജിസ്റ്റര്‍ ചെയ്യുക

Published on 16 June, 2012
ഐശ്വര്യ സില്‍ക്‌സിന്റെ എന്‍.ആര്‍.ഐ.സംഗമം; ഇമലയാളിയിലൂടെ രജിസ്റ്റര്‍ ചെയ്യുക
ചങ്ങനാശ്ശേരി: ഐശ്വര്യാ സില്‍ക്ക്‌സിന്റെ പുതിയ ഷോറൂം NRI കള്‍ക്കായി ഈ അവധിക്കാലത്ത് പുതിയ ഡിസൈന്‍ അവതരിപ്പിച്ചുകൊണ്ട്, ചങ്ങനാശ്ശേരി കൊണ്ടൂര്‍ ബാക്ക്‌വാട്ടര്‍ റിസോട്ടില്‍ ജൂണ്‍ 24-ാം തീയ്യതി ഞായറാഴ്ച NRI ഫാമിലി മീറ്റ് ഒരുക്കിയിരിക്കുന്നു.

പ്രവാസികള്‍ക്ക് ഈ പരിപാടിയില്‍ പങ്കെടുക്കുവാന്‍ ഇമലയാളിയിലൂടെ രജിസ്റ്റര്‍ ചെയ്യുക. അതിനായി ഇ-മലയാളി വെബ്‌സൈറ്റിന്റെ മുകള്‍ഭാഗത്തായി ഡിസ്‌പ്ലേ ചെയ്തിരിക്കുന്ന ഐശ്വര്യ സില്‍ക്ക്‌സിന്റെ പരസ്യം ക്ലിക്ക് ചെയ്യുക. ഇതില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുകയും ഷോറൂം സന്ദര്‍ശിക്കുകയും ചെയ്യുന്ന 100 ഫാമിലികള്‍ക്ക് സൗജന്യ ഹോളിഡേ ഡിസ്‌ക്കൗണ്ട് വൗച്ചേഴ്‌സും ഫിലിം, ടി.വി താരങ്ങള്‍ പങ്കെടുക്കുന്ന എന്റര്‍ടെയ്ന്‍മെന്റ് ഷോയിലേക്കുള്ള ഇന്‍വിറ്റേഷേന്‍ ലഭിക്കുന്നതാണ്.

വേഗമാകട്ടെ ഇ-മലയാളി വായനക്കാര്‍ക്കുള്ള ഈ പ്രത്യേക ഓഫര്‍ ഇന്നു തന്നെ പ്രയോജനപ്പെടുത്തുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക