Image

ടെക്‌സാസിൽ പലയിടത്തും ജനങ്ങൾ ഭക്ഷണത്തിനു  വലയുന്നു 

Published on 19 February, 2021
ടെക്‌സാസിൽ പലയിടത്തും ജനങ്ങൾ ഭക്ഷണത്തിനു  വലയുന്നു 

ഹൂസ്റ്റൺ, ഫെബ്രുവരി 19 : വൈദ്യുതി മുടക്കം ടെക്‌സാസിലെ ജനജീവിതം അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ചു . ഭക്ഷ്യ വിതരണ ശൃഖലയിൽ ആകമാനം പ്രതിസന്ധി പ്രതിഫലിച്ചു.

റെഫ്രിജറേറ്ററുകളിൽ കരുതിയിരുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗശൂന്യമായി. പലവ്യഞ്ജന കടകൾ ഒന്നും തന്നെ തുറന്ന് പ്രവർത്തിക്കാതിരുന്നതിനാൽ ഏക ആശ്രമായി തീർന്ന സൂപ്പർമാർക്കറ്റുകളിൽ അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിട്ടു. 

സമീപ ദിവസങ്ങളിൽ കടകൾ തുറന്നില്ലെങ്കിലോ എന്ന ഭീതിയിൽ വെപ്രാളപ്പെട്ട് എത്തിയവർ ബ്രെഡും ക്യാൻഡ് ഫുഡും കൂടുതലായി വാങ്ങിക്കൂട്ടിയതോടെ, പിന്നീട് വന്നവർ സാധനം ലഭിക്കാതെ മടങ്ങുന്ന സ്ഥിതി ഉണ്ടായി. വെള്ളത്തിന്റെ ബോട്ടിലുകൾ അടുക്കിവച്ചിരുന്ന ഷെൽഫുകൾ  നിമിഷനേരം കൊണ്ടാണ് കാലിയായത്. സ്റ്റോക്ക് തീരുന്നതനുസരിച്ച് സാധനങ്ങൾ എത്തുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും കാണാനില്ലെന്നാണ് ടെക്‌സാസ് നിവാസികൾ പറയുന്നത്. സ്റ്റേറ്റിലെ സ്‌കൂളുകൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷണ വിതരണം നിർത്തിവച്ചിട്ട് ദിവസങ്ങളായി. 

ദക്ഷിണ മേഖലയിൽ, കാലാവസ്ഥ അതിരൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കൊടുംതണുപ്പിൽ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും തണുത്തുറഞ്ഞു പോവുകയാണ്. ഡയറികളിൽ എത്തിക്കാനാകാതെ  പ്രതിദിനം 8 മില്യൺ ഡോളർ വിലവരുന്ന പാൽ ഉപയോഗശൂന്യമാകുന്നതിന്റെ സങ്കടം സംസ്ഥാനത്തെ ക്ഷീരകർഷകർ പങ്കുവയ്ക്കുന്നു. 

കന്നുകാലികളെ വളർത്തി ഉപജീവനം കണ്ടെത്തുന്ന കർഷകർക്ക്, കൊടുംതണുപ്പിനെ അതിജീവിക്കാനാകാതെ നിരവധി കോഴിക്കുഞ്ഞുങ്ങളുടെയും പശുക്കിടാങ്ങളുടെയും ജീവൻ നഷ്ടമായതും കനത്ത തിരിച്ചടിയായി. 

Join WhatsApp News
ഇപ്പോഴും ഉറക്കമാണോ? 2021-02-19 16:14:33
അമേരിക്കയുടെ ഏറ്റവും നല്ല പ്രസിഡന്റ് ട്രംപ് പരാജയപ്പെട്ടതിൽ ഭൂമീദേവിയും ഖിന്നയാണ്! സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചതിൽ പ്രകൃതി അതിന്റെ അസംതൃപ്‌തി ഓരോ വികൃതികളായി മടക്കിത്തരുന്നു.
Tom Abraham 2021-02-19 16:26:07
Our new president is prejudiced against Texas. He is not sending Fema or Marines with truckload of food.
ഇ ജൻമ്മം പോയി. 2021-02-19 17:54:40
മത മനോരോഗികൾ, ട്രമ്പ് രോഗം പിടിച്ചവർ ഒക്കെ ഇറങ്ങിയിട്ടുണ്ട്. തിരുനക്കര കൊമ്പൻറ്റെ ആറാം തമ്പുരാനെപ്പോലെയുള്ള ആറാട്ട് കണ്ട് ചക്കിൽ കെട്ടിയ കാളകൾ അസൂയ മൂത്തു മുക്ര ഇടുന്നു. വെറുതെ സമയം കളയണ്ട. ഇ ജൻമ്മം പോയി. ഇനിയൊരു ജൻമ്മം ഉണ്ടെകിൽ വരി ഉടക്കാതെ മൂരി കാളകൾ ആയി ജീവിക്കുക.
CID Moosa 2021-02-19 20:51:28
Ted Cruz was sent back by Mexican Government. They said they need the best one there not the fraud and insurrectionists
News @12 2021-02-19 18:30:27
1-Isn't it funny that a senator who wants to keep out Mexicans looking for a better life, went to Mexico for a better life?. 2-six Capitol police suspended, 29 others being investigated for alleged role in Jan. 6 insurrection. 3-America officially rejoins the Paris Climate Agreement today! 4-San Antonio apartments are on fire & firefighters can’t do nothing because there’s no water. 5-ted Cruz hopped the border to flee his country in hopes of a better life (electricity, water, etc) for him & his children? Doesn’t that make him a refugee? 6-Cocaine Jr. Goes On Insane Rant Blaming Democratic Governors For Texas Crisis. 7-trump’s former fixer Cohen interviewed by Manhattan DA’s office and newly hired litigator. 8-Texas is a Republican state Abbott is a Republican Governor Ted Cruz is Republican Senator If you had a Democrat Governor you would not have this:
Trump was the BEST 2021-02-19 16:51:30
മരണങ്ങൾ പോലും മറച്ചുവെക്കുന്ന, കഴിവുകെട്ട ന്യൂയോർക്ക് ഗവർണ്ണറുടെ കണ്ണിന് മുൻപിൽ കോവിഡ് സംഹാരതാണ്ഡവമാടിയപ്പോൾ, മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ സഹായം നൽകിയ, രാഷ്ട്രീയത്തിന് മേലെ രാഷ്ട്രത്തിനെ കാണുന്ന ഒരു പ്രസിഡൻറ് അമേരിക്കക്ക് ഉണ്ടായിരുന്നു. Navy’s Hospital Ship Comfort ന്യൂയോർക്കിലേക്ക് പോകാൻ Trump ഉത്തരവിട്ടത് 1,200-person crew + 1,000-bed തയ്യാറാക്കിയാണ്.
Don't blame Ted 2021-02-19 18:01:01
ted and Heidi Cruz wanted their children to be safe, to have basic sanitary services like heat and running water, to leave behind a third-world apocalyptic nightmare for a safer place. Like so many parents before them, they decided to cross the Mexican border.
Cuomo X Abbot 2021-02-19 21:01:45
Why is there an FBI investigation to NY Gov. Cuomo, but not Texas Gov. Abbott for negligent homicide and murder? Why?.AOC, who doesn’t represent Texas, and Beto O’Rourke, who’s not even in office, have done more this week to help the people of Texas than Ted Cruz has ever done in his life
$309 per night 2021-02-19 21:09:59
cruz had a problem when south Americans crossed the border for a better life even though his father was an immigrant. No he has no problem to cross the border for a better life than the Texans Ted Cruz was going to stay at a Ritz Carlton in Cancun for four nights and thought the price of $309 per night was cheap but he doesn’t think people struggling through a pandemic deserve $2,000 survival checks. Dallas Cowboys' owner Jerry Jones has raised prices on natural gas in Texas and is making a killing off Texans Why is this not a bigger story?
Vote Ted and Abott out. 2021-02-19 22:32:31
Ted Screw and Abbot tried voter suppression to help Trump. They would anything to undermine minority. Get rid of Ted and Abott.
Frozen south 2021-02-19 18:46:57
60 Large Industrial Generators. with Fuel, Hundreds of thousands of meals, Blankets and other supplies sitting at FT.WORTH Depot by FEMA from BIDEN, Just sitting , no direction from TX. GOVT. where to place these supplies, FOR THE FROZEN SOUTH! clueless tom abraham is attacking Biden. His head is filled with trumpism
ഗോപാലൻ 2021-02-19 23:53:39
'ടെക്‌സാസിൽ പലയിടത്തും ജനങ്ങൾ ഭക്ഷണത്തിന് വലയുന്നു' ടെക്സസിൽ റ്റെഡ് ക്രൂസിനെപ്പോലെയുള്ള ആസ്ഹോൾസ് ഉണ്ടെന്ന് വച്ച് ടെക്സസിസിനെ അടച്ച് 'ടെക്സാസ്' എന്ന് വിളിക്കുന്നത് ശരിയല്ല .
CID Mooosa 2021-02-20 00:16:00
Already destruction and calamity begun in this country and only few days since Biden appachen started working and we are waiting to see lot of things within four years
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക