Image

ഞാന്‍ സമ്പൂര്‍ണ മലയാളി;, ചക്കപ്പുഴുക്ക് ഉണ്ടാക്കാന്‍ ചക്ക ഒരുക്കി നമിത പ്രമോദ്

Published on 18 February, 2021
ഞാന്‍ സമ്പൂര്‍ണ മലയാളി;, ചക്കപ്പുഴുക്ക് ഉണ്ടാക്കാന്‍ ചക്ക ഒരുക്കി നമിത പ്രമോദ്

മലയാളികളുടെ പ്രിയ നടിയാണ് നമിത പ്രമോദ്. മിന്സ്‌ക്രീനില്‍ നിന്നെത്തി ബിഗ്സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. 
നമിതയുടെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായിരിക്കുന്നത്. ചക്കപ്പുഴുക്ക് ഉണ്ടാക്കുന്നതിനായി ചക്ക ഒരുക്കുന്ന നമിതയാണ് വീഡഡിയോയിലുള്ളത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായിട്ടാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്.
'ഞാന്‍ സമ്പൂര്‍ണ മലയാളി' എന്നാണ് ചക്ക ഒരുക്കുന്നതിനിടെ നമിത സ്വയം വിശേഷിപ്പിക്കുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക