Image

മമതയുടെ പിന്തുണയും വേണം: പ്രണബ്

Published on 16 June, 2012
മമതയുടെ പിന്തുണയും വേണം: പ്രണബ്
'മമത എനിക്ക് പെങ്ങളെപ്പോലെയാണ്. എനിക്ക് മമതയുടെ പിന്തുണയും വേണം' -തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഉടക്കിനില്‍ക്കുന്നതിനിടയില്‍ പ്രണബ് മുഖര്‍ജി പറഞ്ഞു.
യു.പി.എ യോഗത്തില്‍ നിയുക്ത രാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഡി.എം.കെ പ്രതിനിധി ടി.ആര്‍ ബാലു ഷാള്‍ പുതപ്പിച്ച് അനുമോദിച്ചു. മുഖര്‍ജിക്ക് ആദ്യം അനുമോദനത്തിന്റെ കൈ കൊടുത്തത് തൊട്ടടുത്തുണ്ടായിരുന്ന പ്രതിരോധ മന്ത്രി എ.കെ ആന്റണി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക