Image

അല്‍ഫോണ്‍സാ ഫൗണ്ടേഷന്‍ പിക്‌നിക്ക് നടത്തി.

ബിനോയി സെബാസ്റ്റ്യന്‍ Published on 15 June, 2012
അല്‍ഫോണ്‍സാ ഫൗണ്ടേഷന്‍ പിക്‌നിക്ക് നടത്തി.
ഡാലസ്: സീറോ മലബാര്‍ കാത്തലിക് ആത്മായ സംഘടനയായ സെന്റ് അല്‍ഫോണ്‍സാ കാത്തലിക്് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷീക പിക്‌നിക്കും കായികകലാമത്‌സരങ്ങളും ഫാമേഴ്‌സ് ബ്രാഞ്ച് വില്ലേജ് പാര്‍ക്കില്‍ വച്ചു നടത്തി. മുന്നൂറിലേറെ ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ മത്‌സരവിജയികള്‍ക്കു ട്രോഫികള്‍ സമ്മാനിച്ചു.

സാമുഹ്യസാംസ്‌ക്കാരികരംഗത്തു സജീവമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ കേരളത്തിലും അമേരിക്കയിലും വിവിധ തലങ്ങളില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. നിര്‍ദ്ധനര്‍ക്കുവേണ്ടിയുള്ള രക്തശേഖരണം, അനാഥകുട്ടികള്‍ക്കായുള്ള ശിശുമന്ദിരസഹായം, സൗജന്യഭക്ഷണവിതരണം തുടങ്ങി ഒട്ടേറെ കാരുണ്യപരിപാടികള്‍ നിലവിലുണ്ട്. വിശുദ്ധ അല്‍ഫോല്‍സാമ്മയുടെ നാമേധേയത്തില്‍ രൂപംകൊണ്ട ഫൗണ്ടേഷന്‍ ക്രൈസ്തവമൂല്യങ്ങളില്‍ അധിഷ്ഠിതമായ ആദ്ധ്യാത്മിക സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നു.
അല്‍ഫോണ്‍സാ ഫൗണ്ടേഷന്‍ പിക്‌നിക്ക് നടത്തി.
അല്‍ഫോണ്‍സാ ഫൗണ്ടേഷന്‍ പിക്‌നിക്ക് നടത്തി.
അല്‍ഫോണ്‍സാ ഫൗണ്ടേഷന്‍ പിക്‌നിക്ക് നടത്തി.
അല്‍ഫോണ്‍സാ ഫൗണ്ടേഷന്‍ പിക്‌നിക്ക് നടത്തി.
അല്‍ഫോണ്‍സാ ഫൗണ്ടേഷന്‍ പിക്‌നിക്ക് നടത്തി.
അല്‍ഫോണ്‍സാ ഫൗണ്ടേഷന്‍ പിക്‌നിക്ക് നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക