'ഒറ്റക്കൊമ്പ'നിൽ: സുരേഷ് ഗോപിക്കൊപ്പം ജോമോളും ; വൈറലായി ചിത്രം
FILM NEWS
27-Jan-2021
FILM NEWS
27-Jan-2021

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒറ്റക്കൊമ്ബന്‍'.
ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുന്ന ഒറ്റക്കൊമ്ബന്‍ സുരേഷ് ഗോപിയുടെ 250-ാം സിനിമയാണ്. ഇപ്പോഴിതാ സിനിമയില്‍ നടി ജോമോളും എത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
സുരേഷ് ഗോപിയുടെ കുടുംബത്തോടൊപ്പമുള്ള ജോമോളുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
2017-ല്‍ കെയര്‍ഫുള്‍ എന്ന സിനിമയിലാണ് ഒടുവില്‍ അഭിനയിച്ചത്. സുരേഷ്ഗോപിയോടൊപ്പം ഇനി ഒറ്റക്കൊമ്ബിലും കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments