ന്യു യോർക്ക്: മത്തായി തെങ്ങുംപള്ളിൽ (76 ) ന്യൂയോർക്കിലെ റോക്ക് ലാൻഡിൽ നിര്യാതനായി. മല്ലപ്പള്ളി സ്വദേശിയാണ്. ഇന്ത്യൻ ആർമിയിലും എം.ടി.എ യിലും സേവനമനുഷ്ഠിച്ചു.
ഭാര്യ: പരേതയായ റെയ്ച്ചൽ മത്തായി, പത്തനംതിട്ട തടിയൂർ സ്വദേശി.
മക്കൾ: ഡോ. ഏബ്രഹാം തെങ്ങുംപള്ളിൽ, ജേക്കബ് തെങ്ങുംപള്ളിൽ. മരുമക്കൾ: സ്റ്റിൻസി തെങ്ങുംപള്ളിൽ, യുൻ യാങ് . കൊച്ചുമക്കൾ: ലൂക്ക് , ഡാനിയേൽ .
ഏബ്രഹാം വി.ഏബ്രഹാം, ജോൺ വി ഏബ്രഹാം , സാമുവേൽ വി ഏബ്രഹാം എന്നിവർ ഭാര്യാ സഹോദരരാണ്.
പൊതുദർശനം: ജനുവരി 29 വെള്ളി വൈകുന്നേരം 5 മുതൽ 9 വരെ: സെന്റ് മേരീസ് ഇന്ത്യൻ ഓര്ത്തഡോക്സ് ചർച്ച് ഓഫ് റോക്ക് ലാൻഡ്, സഫേൺ
സംസ്ക്കാര ശുശ്രൂഷ ജനുവരി 30 ന് ശനിയാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് ഇന്ത്യൻ ഓര്ത്തഡോക്സ് ചർച്ച്. തുടർന്ന് സംസ്കാരം സ്പ്രിംഗ് വാലിയിലുള്ള ബ്രിക്ക് സെമിത്തേരിയിൽ.