പ്രതിരോധ കുത്തിവെയ്പ്പിനെക്കുറിച്ചു ബോധവല്‍ക്കരണ പരിപാടി 29-ന്
AMERICA
26-Jan-2021
AMERICA
26-Jan-2021

അരിസോണ മലയാളി അസ്സോസിയേഷന്‍ ജനുവരി 29 വെള്ളിയാഴ്ച്ച വൈകുന്നേരം 7:30 (മൗണ്ടെന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം) ന് കൊറോണ പ്രതിരോധ കുത്തിവെയ്പ്പിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നതായി അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
അരിസോണയിലെ മലയാളി സമൂഹത്തിന് പ്രതിരോധ കുത്തിവയ്പ്പിനെകുറിച്ചുള്ള പലചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടിലഭിക്കാന്‍ ഈവേദി ഉപകരിക്കും.
അരിസോണയിലെ മലയാളി സമൂഹത്തിന് പ്രതിരോധ കുത്തിവയ്പ്പിനെകുറിച്ചുള്ള പലചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടിലഭിക്കാന്‍ ഈവേദി ഉപകരിക്കും.
അരിസോണ മലയാളി അസ്സോസിയേഷന്‍ കുടുംബാംഗങ്ങളായ ഡോ. മഞ്ജുപിള്ള,ഡോ. രജീഷ് പുന്നക്കാട് , ഡോ. ജയശ്രീ നായ ര്‍തുടങ്ങിയവര്‍ ഈപരിപാടിയില്‍ പങ്കെടുക്കുന്നവരുമായി സംവദിക്കും. കൂടുതല്‍വിവരങ്ങള്‍ക്കായി അസോസിയേഷന്‍ പ്രസിഡന്റ് സജി ത്തൈവളപ്പിലിനെ സമീപിക്കാവുന്നതാണ്..
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments