നവ വൈദീകനെ പള്ളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
VARTHA
25-Jan-2021
VARTHA
25-Jan-2021

തിരുവനന്തപുരം: നവ വൈദീകനെ പള്ളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാളയം പസെന്റ് ജോസഫ് കത്തീഡ്രലിലെ സഹവികാരി ഫാ. ജോണ്‍സണെയാണ് പള്ളിമേടയില്‍ ഇന്നുരാവിലെ മരിച്ചനിലയില്‍ കണ്ടത്. 30 വയസായിരുന്നു.മരണകാരണം വ്യക്തമല്ല.
ഫാ. ജോണ്‍സണ്‍ വൈദിക പട്ടം സ്വീകരിച്ചിട്ട് ഒരു വര്‍ഷം ആയതേയുള്ളു. ഒരു ജീവനക്കാരനാണ് രാവിലെ എട്ടുമണിയോടെ ജോണ്‍സണെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്. മ്യൂസിയം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പുല്ലുകാട് സ്വദേശിയാണ് ജോണ്‍സണ്‍ ഹൃദയാഘാതം ആയിരിക്കാം മരണകാരണമെന്നും പറയുന്നു

സ്‌പോര്‍ട്‌സ് താരവും മീഡിയ കമ്മീഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ൃതദേഹം തിരുവനന്തപുരം ജൂബിലി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments