image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

'സദ് യുഗത്തില്‍'മക്കള്‍ പുനര്‍ജനിക്കുമെന്ന് വിശ്വാസം:രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയ പ്രിന്‍സിപ്പല്‍മാരായ മാതാപിതാക്കള്‍ അറസ്റ്റില്‍

VARTHA 25-Jan-2021
VARTHA 25-Jan-2021
Share
image

പെണ്മക്കളെ ബലി നല്‍കിയ മാതാപിതാക്കള്‍ അറസ്റ്റില്‍. പുനര്‍ജീവിക്കുമെന്ന് വിശ്വസിച്ച്‌ രണ്ട് പെണ്മക്കളെ ബലി നല്‍കിയ പദ്മജ, പുരുഷോത്തം നായിഡു ദമ്ബതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദനപ്പള്ളി ഗവ. ഡിഗ്രി കോളജിലെ കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസറാണ് പുരുഷോത്തം നായിഡു. 


എംഎസ്‌സി മാത്തമാറ്റിക്സ് ഗോള്‍ഡ് മെഡലിസ്റ്റായ പദ്മജ ചിറ്റൂര്‍ ഐഐടി ടാലന്‍്റ് സ്കൂളിലെ അധ്യാപികയാണ്.

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. 


കലിയുഗം അവസാനിച്ച്‌ സത്യയുഗം പുലരുമ്ബോള്‍, തിങ്കളാഴ്ച രാവിലെ ഇരുവരും പുനര്‍ജീവിക്കുമെന്ന് അവകാശപ്പെട്ടാണ് മാതാവ് അലേഖ്യ (27), സായി ദിവ്യ (22) എന്നീ രണ്ട് പെണ്മക്കളെ കൊലപ്പെടുത്തിയത്. ഡംബെല്‍ കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊല.


ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ പുരുഷോത്തം നായിഡുവിന്‍്റെയും പദ്മജയുടെയും പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നു എന്ന് നാട്ടുകാര്‍ ആരോപിച്ചു. 


വേലക്കാരെ വീട്ടിനുള്ളില്‍ കയറ്റാറുണ്ടായിരുന്നില്ല. വീടിനു പുറത്ത് വൃത്തിയാക്കിയിട്ട് ജോലിക്കാര്‍ മടങ്ങിപ്പോകാറായിരുന്നു പതിവ്. ഞായറാഴ്ച രാത്രി വീട്ടില്‍ നിന്ന് വിചിത്ര ശബ്ദങ്ങള്‍ ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. 


പൊലീസ് വീട്ടിലെത്തിയപ്പോള്‍ ആദ്യം ദമ്ബതികള്‍ ചെറുത്തു. ഒരു ദിവസം തങ്ങള്‍ക്ക് നല്‍കണമെന്നും മക്കള്‍ പുനര്‍ജീവിക്കുമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, പൊലീസ് ബലം പ്രയോഗിച്ച്‌ അകത്തുകടന്നു. വീട്ടിനുള്ളിലെത്തിയപ്പോള്‍ പൊലീസ് കണ്ടത് ചുവന്ന തുണിയില്‍ പൊതിഞ്ഞ പെണ്‍കുട്ടികളുടെ മൃതദേഹമാണ്.


മൂത്തമകള്‍ അലേഖ്യ ഭോപ്പാലില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇളയ മകള്‍ സായി ദിവ്യ ബിബിഎ വിദ്യാര്‍ത്ഥിനിയാണ്. മുംബൈയിലെ എആര്‍ റഹ്മാന്‍ മ്യൂസിക് സ്കൂളിലും സായി ദിവ്യ പഠിച്ചിട്ടുണ്ട്



Facebook Comments
Share
Comments.
image
Ninan Mathulla
2021-01-26 11:24:35
Several comments here about Christian faith is like blind feel elephant and know its shape, or like 'kathayariyathe aattam kannunnathupole'.
image
ചിന്താ വിഷയം
2021-01-26 10:05:32
അന്ധവിശ്വാസികൾക്ക് വിദ്യാഭ്യാസം ലഭിച്ചാൽ വിദ്യാഭ്യാസം ഉള്ള അന്ധവിശ്വാസികളുണ്ടാവും എന്നതിനപ്പുറം ഒന്നുമില്ല.-Chanakyan
image
ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാന്‍
2021-01-26 01:48:07
'ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാന്‍.. അടിയന്‍റെ അനുതാപഗാനം, അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം, ഇടയന്‍റെ വഴി തേടി പാടും.. ഇടറുന്നു ഹൃദയാര്‍ദ്രഗാനം അവിടുത്തെ അള്‍ത്താര അതുമാത്രം ആശ്രയം- 'ബലിയായി തിരുമുമ്പിൽ നൽകാൻ'- ഇതു മറ്റാരുടെയും അല്ല; ക്രിസ്തിയാനിയുടെ പ്രാർത്ഥന ആണ്. ഉൽപ്പത്തി 22: 2 അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു. ഇല്മയെലിനെ; മരിക്കുവാൻ മരുഭൂമിയിലേക്ക് ആയക്കുന്നതും ദൈവം. പുറപ്പാട് 13:2 യിസ്രായേൽമക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിന്നെ ഒക്കെയും എനിക്കായി ശുദ്ധീകരിക്ക; അതു എനിക്കുള്ളതാകുന്നു എന്നു കല്പിച്ചു;= എനിക്കായി ബലി കഴിക്കുക . ജെഫ്‌താഹ്‌ സ്വന്തം മകളെ ബലി കഴിക്കുന്നു. ഈജിപ്റ്റിലെ ആദ്യ ജാതൻമാരെ ദൈവം കൊല്ലുന്നു, യേശു ജനിച്ചത് അറിഞ്ഞു ഹെരോദാവ് കുഞ്ഞുങ്ങളെ കൊല്ലുന്നു. ദൈവം തടഞ്ഞില്ല. എൻ്റെ ദൈവമേ എൻ്റെ ദൈവമേ എന്ന് 'ദൈവത്തിൻറ്റെ ഏക ജാതൻ' തന്നോട് തന്നെ ചോദിച്ചു സ്വയം ബലി ആകുന്നു. രക്തം രക്തം എന്നുള്ള വെളിച്ചപ്പാട് തുള്ളലിൽ അവസാനിക്കുന്ന ബൈബിൾ; കുഞ്ഞാടിൻറ്റെ {യേശുവിൻറ്റെ} രക്തത്തിൽ കുളിച്ചു മുദ്ര ഇടപെട്ട ഭക്ത ജനത്തിൽ അവസാനിക്കുന്നു. മതങ്ങൾ എല്ലാം രക്തവും, മൃഗ ബലിയും, നര ബലിയും നിറഞ്ഞതു ആണ്. ഇവയെ എല്ലാം ഉപേഷിക്കു. ഇ ഭൂമിയിൽ ജനിച്ചു ഇ ഭൂമിയിൽ മരിക്കുന്ന മനുഷർ ആയി ജീവിക്കാൻ പരിശീലിക്കു.
image
George
2021-01-25 22:09:48
സ്വന്തം പുത്രനെ തനിക്കായി ബലി നൽകാൻ ആവശ്യപ്പെടുന്ന ലോകസൃഷ്ടാവ് ... ഈ ആവശ്യത്തെ അക്ഷരം പ്രതി അനുസരിക്കുന്ന ദൈവത്തിൻ്റെ പ്രവാചകൻ ... സ്വന്തം മകനെ തൻ്റെ ആജ്ഞ അനുസരിച്ച് ബലി നൽകാൻ തയ്യാറായതു കണ്ട് ഭക്തനിൽ സംപ്രീതനാകുന്ന ദൈവം ... അവസാനം മകനു പകരം തനിക്ക് ബലി നൽകാൻ ആട്ടിൻകുട്ടിയെ നൽകുന്ന ദൈവം ... ആഹാ അതിരുകളില്ലാത്ത സ്നേഹം ... ഇന്നും ഭക്തിയുടെ മകുടോദാഹരണമായി വേദപാഠ ക്ലാസ്സുകളിൽ പഴയ നിയമത്തിലെ ഈ കഥ പറഞ്ഞു പഠിപ്പിക്കുന്നവർ ... ഈ മഹത്തായ ബലി കഥയുടെ ഓർമ്മനിലനിർത്താൻ വലിയ പെരുന്നാൾ ആഘോഷിക്കുന്നവർ ... രണ്ടു പെൺമക്കളെ പുനർജ്ജനിക്കുമെന്ന മന്ത്രവാദിയുടെ ഉപദേശത്താൽ കൊല ചെയ്ത മാതാപിതാക്കളെ അന്ധവിശ്വാസികളെന്നു ആക്ഷേപിച്ചു കുറ്റപ്പെടുത്താൻ നിങ്ങൾക്കെന്തവകാശം ... ദൈവത്തിൻ്റെ കൽപനയനുസരിച്ച് സ്വന്തം മകനെ ബലിനൽകാൻ തയ്യാറായ പിതാവിനെ മഹത്വപ്പെടുത്തുന്ന നിങ്ങളും മക്കളെ കൊലപ്പെടുത്തിയ മാതാപിതാക്കളും തമ്മിൽ എന്തു വ്യത്യാസം ... (Copied from FB)
image
ഊള മത വിശ്വാസി
2021-01-25 20:41:17
കോളേജ് പ്രഫസർ എന്ന ഈ ഊള മത വിശ്വാസി സ്വന്തം മക്കളെ തലക്കടിച്ചു കൊന്നു ഒരു മന്ത്രവാദിയുടെ വാക്കു വിശ്വസിച്ച് ..... ഒരു മത വിശ്വാസി മൃഗത്തേക്കാൾ ക്രൂരനാവുന്നു എന്നതിൻ്റെ നേർക്കാഴ്ച... മതം ഉപേക്ഷിക്കു.മനുഷ്യനാവൂ-Chanakyan
image
Mathew V. NY, Board Member
2021-01-25 20:02:18
ടിങ്കൻറ്റെ പുറകെ പൂച്ച
image
god of Imagination
2021-01-25 19:58:53
The god of your imagination, the god of your intellectual creation, the god of all religions, is not the true god; it is an idol of your mental creation and thus idolatry. You cannot realize the true God as long as your god is sitting in your throne. The true God can sit on your throne within you only when you kill and remove your false god from the throne. You cannot go to it; it comes to you only when your throne is empty and ready for it.
image
ഞാൻ വിശ്വസിക്കുന്ന ദൈവം
2021-01-25 18:48:52
ഞാൻ വിശ്വസിക്കുന്ന ദൈവം. അരൂപിയാണ്, സർവവ്യാപിയാണ്‌, പരിപൂർണ്ണൻ ആണ് . ഒന്നിന്റെയും കുറവില്ല. സകല ചരാചരങ്ങളെയും അതാക്കിതീർക്കുന്ന ചൈതന്യമാണ് . ഒന്നിനെയും സൃഷ്ടിക്കുന്നില്ല, രക്ഷിക്കുന്നില്ല. രോഗങ്ങൾ കൊടുക്കുന്നില്ല , സുഖപെടുതുന്നില്ല . പരീക്ഷണങ്ങൾ നടത്തുന്നില്ല , കൈക്കൂലി വാങ്ങിക്കുന്നില്ല , മധ്യസ്ഥരെ ആവശ്യമില്ല , ആരുടെയും കാര്യങ്ങളിൽ ഇടപെടുന്നില്ല , സ്വർഗ്ഗത്തിൽ കൊണ്ടുപോകുന്നില്ല , നരകത്തിൽ വിടുന്നില്ല . എന്നിലുള്ള ചൈതന്യമാണത് . ഈ ചൈതന്യം എന്നും ഉണ്ടായിരുന്നു. അതിന് ആദ്യമോ അന്ത്യമോ ഇല്ല. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്കുന്നു. അതുതന്നെയാണ് പ്രപഞ്ചം. ഞാനും അതിലാണ് , അതാണ് . .
image
ബ്രാൻഡ് മാത്രം മാറ്റം
2021-01-25 18:36:59
വിദ്യാഭ്യാസവും വിവരവും രണ്ടും രണ്ടാണ് വിദ്യാഭ്യാസം ഉണ്ടായാൽ വിവരവും ചിന്താശേഷിയും വിവേകവും ഉണ്ടാവണമെന്നില്ല,,, അച്ഛൻ കോളേജ് പ്രൊഫസ്സർ. അമ്മ സ്‌കൂൾ പ്രിൻസിപ്പാൾ. മതവിശ്വാസികൾ. അതിന് വിദ്യാഭ്യാസം ഒരു തടസ്സമല്ലല്ലോ. മനുഷ്യർ പറഞ്ഞു കൊടുത്ത വിശ്വാസപ്രകാരം പുനർജ്ജനിക്കുമെന്ന വിശ്വാസത്താൽ രണ്ട് പെൺമക്കളെ തലയ്ക്കടിച്ചു കൊന്നു. അത് അവരുടെ വിശ്വാസം. നമ്മളുടെ നാട്ടിലെ അച്ഛനമ്മമാർ മനുഷ്യർ പറയുന്നത് കേട്ട്‌ തലയ്ക്കടിച്ചു കൊല്ലാറില്ല. നമ്മളുടെ നാട്ടിലെ അച്ഛനമ്മമാർ മനുഷ്യർ പറയുന്നത് കേട്ട്‌ ചരട് കെട്ടിക്കൊടുക്കും. നമ്മളുടെ നാട്ടിലെ അച്ഛനമ്മമാർ മനുഷ്യർ പറയുന്നത് കേട്ട്‌ നിലത്തു കിടത്തി ഉരുട്ടും. നമ്മളുടെ നാട്ടിലെ അച്ഛനമ്മമാർ മനുഷ്യർ പറയുന്നത് കേട്ട്‌ കവിളിലൂടെ ശൂലം കുത്തിക്കൊടുക്കും. നമ്മളുടെ നാട്ടിലെ അച്ഛനമ്മമാർ മനുഷ്യർ പറയുന്നത് കേട്ട്‌ കുഞ്ഞിനെ തൂക്കവില്ലിൽ എടുത്തു പൊക്കും. നമ്മളുടെ നാട്ടിലെ അച്ഛനമ്മമാർ മനുഷ്യർ പറയുന്നത് കേട്ട്‌ പള്ളീലച്ചനെക്കൊണ്ടു കുഞ്ഞിനെ വെള്ളത്തിൽ മുക്കിയെടുക്കും. നമ്മളുടെ നാട്ടിലെ അച്ഛനമ്മമാർ മനുഷ്യർ പറയുന്നത് കേട്ട്‌ കുട്ടികളുടെ ലിംഗത്തിന്റെ അഗ്രചർമ്മം ചെറുതായിട്ടൊന്ന് മുറിക്കും. അത്രയൊക്കെയേ നമ്മൾ ചെയ്യാറുള്ളു. ചെയ്യാതിരിക്കാൻ പറ്റില്ല. കാരണം തലക്കടിച്ചു ബലി കൊടുത്തവരും നമ്മളും അടിച്ചിരിക്കുന്ന സാധനം ഒന്ന് തന്നെ. ബ്രാൻഡ് മാത്രം മാറ്റം എന്നേയുള്ളു. വിശ്വാസം അതല്ലേ എല്ലാം.
image
ഡിങ്കൻ
2021-01-25 14:10:02
അക്ഷരാഭ്യാസം പോലും ഇല്ലാത്ത ഒരു മലയാളിയുടെ, രാഷ്ട്രീയ അറിവില്ലായ്മയിൽ നിന്നുണ്ടാകുന്ന ജല്പനമായി വിട്ടുകള മാത്തുള്ളേ!! പള്ളിയിൽ അച്ഛൻ, ആഭ്യസ്ഥ വിദ്യാർ ഒക്കെ വെറും ഉദാഹരണം മാത്രം. പഠിപ്പ്, വിദ്യാഭ്യാസം, നല്ല ജോലി, ആത്മാഭിമാനം ഇതൊക്കെയുള്ള ഒരാൾ പോലും ഇങ്ങനത്തെ തറ എഴുതിക്കൂട്ടുകയില്ല. മുൻ പ്രസിഡന്റ് ട്രംപിനെ ആക്ഷേപിക്കുന്നവർ അധികവും ഇത്തരക്കാരാണ്.
image
Ninan Mathulla
2021-01-25 13:35:42
It is not right that emalayalee allows such harmful propaganda comments for the sake of response in response column. Any negative news in any race or religion is turned against Christian religion and faith by such unscrupulous racists. Here the news has nothing to do with the Christian faith or religion but the comment is propaganda against Christian faith and religion.
image
പള്ളിയിൽ അച്ഛൻ പറയുന്നതുപോലെ
2021-01-25 11:48:25
ഇത്തരം വിശ്വസങ്ങൾ പുതിയത് അല്ല. എങ്ങനെയെങ്കിലും പുനർജനിക്കും എന്നാണ് പലരും വിശ്വസിക്കുന്നത്. ട്രംപ് ഇതുപോലെ പുനർജനിക്കും വീണ്ടും പ്രസിഡണ്ട് ആകും എന്നാണ് ഇപ്പോഴും പല ട്രമ്പൻമ്മാർ വിശ്വസിക്കുന്നത്. അമേരിക്കയിലെ തീവ്രവാദി വെളുമ്പർ ക്രിസ്തിയാനികൾ ആണ് ഇവരിൽ ഭൂരി ഭാഗവും. ഏതാനും കുറെ മല ആളികളും ഉണ്ട് കൂട്ടിന്. ഇവർ അവരുടെ പള്ളിയിൽ അച്ഛൻ പറയുന്നതുപോലെ മാത്രമേ പ്രവർത്തിക്കു. അച്ചൻ പറഞ്ഞാൽ ഇവരെ ഭാര്യയെയും കുട്ടികളെയും ഒക്കെ കൊല്ലും ട്രംപ് പുനർജനിക്കാൻ. വിദ്യ ഉണ്ടെന്ന് കരുതി വിവരം ഉണ്ടാകും എന്നും ആരും കരുതരുത്. ആഭ്യസ്ഥ വിദ്യാർ ആണ് പലപ്പോഴും വൻ വിഡ്ഢിത്തരം കാണിക്കുന്നത്. മോഡി ഭക്തിയും ട്രമ്പ് ഭക്തിയും ഒക്കെ ഒന്ന് തന്നെ.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, നടന്‍ ശ്രീനിവാസന്‍, സംവിധായകന്‍ സിദ്ദിഖ് എന്നിവര്‍ ട്വന്റി20യില്‍; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉള്‍പ്പടെ സംവരണ കേസുകളിലെ വിധികള്‍ പുനപരിശോധിക്കാന്‍ സുപ്രീംകോടതി
പ്രതിയോട് വിവാഹം കഴിക്കാമോ എന്ന് ചോദിച്ചിട്ടില്ല, പ്രചരിച്ചത് തെറ്റായ വാര്‍ത്ത : ചീഫ് ജസ്റ്റിസ് ബോബ്‌ഡെ
ചെന്നിത്തലയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ എല്‍ഡിഎഫിന് ജയം
പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിക്ക് അഭിനന്ദനം''-ബിന്ദു ജയകുമാർ, തിരുവല്ല നഗരസഭാ ചെയർ പേഴ്സൺ
എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍
സ്റ്റാലിന്‍ തന്‍റെ ആശയങ്ങളും പദ്ധതികളും തട്ടിയെടുക്കുന്നു: കമല്‍ഹാസന്‍
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: കാര്‍ഡ് ഒന്നിന് ആയിരം രൂപ; ഡിഎംകെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തുവിട്ടു
തന്നോട് എന്തിനാണ് ഇത്രയും ദേഷ്യമെന്ന് മമതയോട് മോദി
ഒന്നും ഒളിച്ചുവയ്‌ക്കാനില്ല, തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ പുറത്തുവരും; ഐ.ടി റെയ്‌ഡില്‍ താപ്‌സി പന്നു
ടെസ്റ്റ് പരമ്ബര വിജയം :ഇന്ത്യയെ അഭിനന്ദിച്ചും ആതിഥ്യമര്യാദയ്‌ക്ക് നന്ദി അറിയിച്ചും ജോ റൂട്ട്
സഞ്ജു സാംസണ്‍‍ ഇനി കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ഐക്കണ്‍; ഇ ശ്രീധരനെ ഒഴിവാക്കി
ഭവന വായ്പാ പലിശ നിരക്ക് കുറച്ച്‌ കൂടുതല്‍ ബാങ്കുകള്‍
അംബാനിയുടെ വീടിനു സമീപം കാറില്‍ സ്‌ഫോടക വസ്തു; അന്വേഷണം എന്‍ഐഎയ്ക്ക്
സൈനിക ബാരക്കില്‍ സ്‌ഫോടനം, 20ലേറെ പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
കര്‍ഷക സമരം, ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കി
സീറ്റ് നിഷേധിച്ചു: അസമില്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു
'പുതിയ കേരളം മോദിക്കൊപ്പം'എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
സി.കെ. ജാനു വീണ്ടും എന്‍ഡിഎയില്‍ ചേര്‍ന്നു
ഡോളര്‍-സ്വര്‍ണ്ണക്കടത്ത് വിഷയങ്ങളില്‍ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി അമിത് ഷാ;കോണ്‍ഗ്രസിന് വിമര്‍ശം

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut