മോദിക്ക് തമിഴ് ജനതയോടും സംസ്കാരത്തോടും ബഹുമാനമില്ലെന്ന് രാഹുല്‍ ഗാന്ധി
VARTHA
23-Jan-2021
VARTHA
23-Jan-2021

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ് ജനതയോടും സംസ്കാരത്തോടും ബഹുമാനമില്ലെന്ന് രാഹുല്‍ ഗാന്ധി. തമിഴ് ഭാഷയെയും സംസ്കാരത്തെയും പരിഗണിക്കാന്‍ പ്രധാനമന്ത്രി തയാറാകുന്നില്ല.
വലിയ വ്യവസായികളുടെ താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി സമരം നടത്തുന്ന കര്‍ഷകരെ മറക്കുകയാണ്. കര്‍ഷകരുടെ കൈവശമുള്ളതെല്ലാം സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്നും അതിനാലാണ് കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിന്റെ ഭാഗമായി കോയമ്ബത്തൂരില്‍ എത്തിയതാണ് രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന തമിഴ്നാട്ടില്‍ രാഹുലിന്റെ സന്ദര്‍ശനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments