അഞ്ച് വര്‍ഷം പ്രതിപക്ഷം ക്രിയാത്മകമായി പ്രവര്‍ത്തിച്ചുവെന്ന് ചെന്നിത്തല
VARTHA
23-Jan-2021
VARTHA
23-Jan-2021

തിരുവനന്തപുരം: അഞ്ച് വര്‍ഷം പ്രതിപക്ഷം ക്രിയാത്മകമായി പ്രവര്‍ത്തിച്ചുവെന്ന് രമേശ് ചെന്നിത്തല.
പലകാര്യങ്ങളും സര്‍ക്കാരിനെ കൊണ്ട് തിരുത്തിക്കാനായി. അഴിമതിക്കെതിരെ പോരാട്ടം നടത്തിയെന്നും അദ്ദേഹം വ്യക്‌തമാക്കി .
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി വീക്ഷിച്ചുവെന്നും . 35-ഓളം രാഷ്രീയ കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി .
പിഎസ്സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments