Image

ജോർജ് വർഗീസ്, 68, ഫിലഡൽഫിയയിൽ നിര്യാതനായി

Published on 23 January, 2021
ജോർജ് വർഗീസ്, 68, ഫിലഡൽഫിയയിൽ നിര്യാതനായി

ഫിലഡൽഫിയ: കോന്നി അതിരുങ്കൽ ചക്കുതറ പ്ലാന്തോട്ടത്തിൽ കുടുംബാംഗം  ജോർജ് വർഗീസ്, 68, ഫിലഡൽഫിയയിൽ നിര്യാതനായി.

മെമ്മോറിയൽ സർവീസ്: ജനുവരി 27  ബുധൻ രാവിലെ 9  മണി: അസൻഷൻ മാർത്തോമ്മാ ചർച്ച്, ഫിലാഡൽഫിയ.
തുടർന്ന് സംസ്കാരം സൺസെറ്റ്  മെമ്മോറിയൽ പാർക്ക്, ഫിലാഡൽഫിയ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക