image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

നരേന്ദ്രമോദി ട്രമ്പിനേക്കാള്‍ ചീഞ്ഞുനാറും- (ചാരുംമൂട് ജോസ്)

AMERICA 22-Jan-2021 ചാരുംമൂട് ജോസ്
AMERICA 22-Jan-2021
ചാരുംമൂട് ജോസ്
Share
image
അതിരു കാക്കുന്നവരേയും കതിരു കാക്കുന്നവരേയും നിഷ്ഠൂരമായി ഒറ്റിക്കൊടുത്തു കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി മോദിക്കു വരാനിരിക്കുന്നത് വന്‍ ദുരന്തമാണ്. ഭാരതത്തിന്റെ ചരിത്രത്തില്‍ കറുത്ത അദ്ധ്യായങ്ങള്‍ മാത്രം എഴുതിച്ചേര്‍ക്കപ്പെട്ട ഒരു ഏകാധിപതിയായി ശ്രീമാന്‍ നരേന്ദ്രമോദി സ്ഥാനം പിടിക്കും. ഇന്ത്യയുടെ അതിരുകള്‍ക്കു കാവല്‍നില്‍ക്കുന്ന സേനകളുടെ ജീവന്‍ ബലികൊടുക്കുവാന്‍ സ്വന്തം പാര്‍ട്ടിയുടെ പേരില്‍ മ്ാധ്യമങ്ങളും ചാനലുകളും നടത്തിവരുന്ന അര്‍ണാബ് ഗോസ്വാമിക്ക് ബാലാക്കോട്ട്, ആക്രമണങ്ങള്‍ തുടങ്ങിയ അതീവ രഹസ്യങ്ങള്‍ കൈമാറിയത് ശത്രുരാജ്യമായ പാക്കിസ്ഥാനെയും ചൈനയെയും ആക്രമണ രീതികള്‍ സമയങ്ങള്‍ കൃത്യസമയത്ത് അറിയിച്ച് ചാനല്‍ റേറ്റിംഗ് ക്ൂട്ടാന്‍ നടത്തിയ വിവരങ്ങളും പുറത്തായ സാഹചര്യത്തില്‍ രാജ്യദ്രോഹക്കുറ്റം ചെയ്ത പ്രധാനമന്ത്രിയും കൂട്ടാളികളും ഉടന്‍ രാജിവച്ചു പുറത്തുപോയില്ലെങ്കില്‍ സ്വന്തം ജീവന്‍ വെടിഞ്ഞ് അതിരുകാക്കുന്നവരുടെ സഹോദരസേനകള്‍ മോദിയുടെ നെഞ്ചിലേക്കു നൂറുകണക്കിനു വെടിയുണ്ടകള്‍ തുളച്ചു കയറ്റും. രാജ്യത്തെയും രാജ്യസുരക്ഷയെയും ബലിയാടാക്കുന്ന കാപാലികരെ ദേശസ്‌നേഹികളായ ജനങ്ങള്‍ കല്ലെറിയും. കഴിഞ്ഞ അമ്പതു ദിനങ്ങളോളം അതീവ ശൈത്യത്തിലും, കാറ്റിലും മഴയിലും പെരുവഴിയില്‍ പാര്‍ക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ അന്നം നാടിനു നല്‍കുന്നു, കതിര്‍ കാക്കുന്ന കര്‍ഷകര്‍ സ്വന്തം കാര്‍ഷിക വിളകള്‍ കുത്തുക മുതലാളിമാര്‍ക്ക് തീര്‍പ്പെഴുതി കൊടുക്കുന്നതിനെതിരെ പ്രതിഷേധിക്കുമ്പോളഅ# അവരെ വെറും പ്രസഹസ ചര്‍ച്ചകള്‍ നടത്തി വിഘടിപ്പിച്ച് പിന്തിരിപ്പാന്‍ നടക്കുന്ന ശ്രമം ഭാരതജനത അതീവ സൂഷ്മതയോടെ വീക്ഷിക്കുകയാണ്. പൊതുജനങ്ങളുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടേ മടങ്ങൂവെന്ന വാശിയില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് അത്യധികം ആപത്തിലേക്കു നയിക്കുമെന്നുള്ളത് ഉറപ്പാക്കി കര്‍ഷകരും അവരെ സ്‌നേഹിക്കുന്ന കുടുംബങ്ങളെ മുന്നോട്ടു കരുത്താര്‍ജ്ജിച്ചു മുന്നേറുകയാണ്.

സ്വന്തം ചാര്‍ച്ചക്കാര്‍ക്കുവേണ്ടി ഇന്ത്യാ മഹാരാജ്യത്തിന്റെ പൊതു സ്ഥാപനങ്ങളെല്ലാം തീറെഴുതിക്കൊടുത്തു കഴിഞ്ഞു. ഇനിയും അദ്ധ്വാനിച്ച് അന്നം വിളിയിക്കുന്നവന്റെ ഭൂമിയും കൈയ്ക്കലാക്കി കുത്തക മുതലാളിമാര്‍ക്ക് തീറെഴുതി ബംഗ്ലാദേശിലും മറ്റും അംബാനിമാരുടെ അധീരതയില്‍ പണിതുയര്‍ത്തുന്ന വന്‍കിട കാര്‍ഷിക ഉല്‍പ്പന്ന ഫ്ക്ടറികളില്‍ പായ്ക്കു ചെയ്തു തോന്നിയ വിലയ്ക്കു ഇന്ത്യാ മഹാരാജ്യത്തേക്കും വിദേശത്തേക്കും കയറ്റുമതി ചെയ്തു കൊള്ള ലാഭം കൊയ്യുവാനും, പാവപ്പെട്ട കര്‍ഷകരെ ചൂഷണം ചെയ്തു അവരെ ആത്മഹത്യയിലേക്കും നയിക്കുവാന്‍ ഉതകുന്ന കരിനിയമങ്ങള്‍ കര്‍ഷകരുടെ ആവശ്യപ്രകാരം പിന്‍വലിച്ചില്ലെങ്കില്‍ മോദിക്കും കൂട്ടര്‍ക്കും അമേരിക്കയെ ഏകാധിപത്യത്തിലൂടെ സ്വന്തം ആജ്ഞാനുവര്‍ത്തിക്കു നിര്‍ത്താമെന്ന വ്യാമോഹത്തില്‍ സകലവും മറന്നു പ്രവര്‍ത്തിച്ച രാഷ്ട്രപതി ഡൊണാള്‍ഡ് ട്രമ്പിന്റെ അവസ്ഥയെക്കാള്‍ ദുരന്തപൂര്‍ണ്ണമായ അവസ്ഥ മോദിയെ കാത്തിരിക്കുന്നു. ട്രമ്പിന് ധാരാളം പണം കയ്യിലുണ്ട് പക്ഷെ മോദിക്കു പണം ചായക്കടയില്‍ക്കൂടി കിട്ടിയതു മാത്രമെ കാണിക്കാനാവുകയുള്ളൂ. അല്ലാത്ത പണം ബിനാമിപ്പണമാണ്. നിയമപ്രകാരം ജയിലില്‍പ്പോകേണ്ടിവരും. ഇനിയും അതിരു കാക്കുന്നവരെയും  കതിരുകാക്കുന്നവരേയും ഉടനടി രക്ഷിച്ചില്ലെങ്കില്‍ മോദിക്കു വരാനിരിക്കുന്നത് വന്‍ ദുരന്തമാകും.




image
Facebook Comments
Share
Comments.
image
True Indian
2021-01-23 02:28:42
Jose achayan, randu adichittu poyi kidakku. Modi kku ariyam engane india bharikkanam ennu. Trump neyum modiyeyum compare cheyyanda. Achayan aa vellam thilappikkanda.
image
വിനാശകാലേ വിപരീത ബുദ്ധി!.
2021-01-22 12:44:50
കൈയിൽ മൊത്തം ഉള്ള സ്വത്തുക്കളുടെ വിലയേക്കാൾ കൂടുതൽ കടം ഉണ്ടാകുമ്പോൾ അതിനെ 'പാപ്പരായ' അവസ്ഥ എന്ന് വിളിക്കും. ട്രംപിൻറ്റെ പേരിൽ കാണുന്ന പല സ്ഥാപനങ്ങളും 99 % ഷെയർ ഹോൾഡയേർസിൻറ്റെ ആണ്. വെറും പേര് മാത്രമേ ട്രംപ് ഹോൾഡ് ചെയ്യുന്നുള്ളു. അല്ലാത്തവ എല്ലാം വിദേശിയ ബാങ്കുകളുടെയാണ്. അവയിൽ ചൈന,റഷ്യ ബാങ്കുകൾ ആണ് മുൻ നിരയിൽ. അമേരിക്കൻ ബാങ്കുകളിൽ നിന്നും ട്രംപിന് പണം ലഭിക്കയില്ല. ഇയാൾ തുടങ്ങിയ 25 ൽ അധികം പ്രസ്ഥാനങ്ങൾ പൊട്ടി കുത്തുപാള എടുത്തു. അമേരിക്കൻ പ്രസിഡൻസിയിലൂടെ കടം വീട്ടുക എന്നത് ആയിരുന്നു ഉദ്ദേശം. രണ്ടാം ടേമിൽ ഒരിക്കലും തോൽക്കില്ല എന്നും അപ്പോൾ കിട്ടുന്നത് എല്ലാം വാരികൂട്ടാം എന്നായിരുന്നു പ്ലാൻ. ചൈനയെ ചീത്ത വിളിക്കുന്ന ട്രമ്പന്മാർക്കു അറിയുമോ ട്രംപിന്റ്റെ ബാങ്കർ ചൈനയാണ്. 500 മില്യൺ ഡോളറിൻറ്റെ കോണ്ട്രാറ്റ് ആണ് ഇവാങ്ക/ കുഷ്ണർ -ക്ക് ലഭിച്ചത്. വോട്ടിങ് മെഷീൻ > ശവപ്പെട്ടി ഇതിൽ പെടും. എത്രയും കൂടുതൽ പേര് അമേരിക്കയിൽ മരിക്കുന്നവോ അത്രയും ഇവാങ്ക ശവപെട്ടികൾ ചിലവാകും. അതാണ് കോവിഡിന് എതിരെ ട്രംപ് ഒന്നും ചെയ്യാതിരുന്നത്. ഇന്നേവരെ ലോകത്തു ഉണ്ടായിട്ടുള്ളതിൽ ഏറ്റവും നീചൻ ആണ് ഇയാൾ. മോദിയും ഇതുപോലെ തന്നെ. എന്നാൽ പൂജക്ക്‌ ഉപയോഗിക്കുന്ന ഉണക്ക ചാണകം; കേക്ക് ആണെന്ന് കരുതി വയർ നിറച്ചു തിന്നു, ഗോ മൂത്രവും കുടിച്ചു ഏമ്പൊക്കാം വിട്ട് സായൂജ്യ സുഖം ആസ്വദിക്കുന്നവർ ആണ് മോദിയുടെ അനുയായികൾ. അമേരിക്കയിലെ ട്രമ്പൻമാരും ഒട്ടും വെത്യസ്തർ അല്ല. കണ്ടില്ലേ ഇ മലയാളിയിൽ സ്ഥിരം വിവരക്കേട് എഴുതിവിടുന്ന ചിലരെ. ഇവർ ഒരിക്കലും ഇഗ്‌നറൻസിൽ നിന്നും രക്ഷ പെടില്ല. ഇത്തരം അനുയായികൾ ഉള്ളിടത്തോളം കാലം, ട്രംപും മോദിയും ഏകാധിപതികൾ ആകുവാൻ ശ്രമിക്കും. എന്നാൽ ട്രമ്പിൻറ്റെ കാര്യത്തിന് ഒരു തീരുമാനം ആയി. ഇയാളുടെ അണികൾ പോത്തിനെ പോലെ ഉള്ളവർ ആണ്. വിവേക വക തിരിവ് ഇല്ലാത്തവർ. ഇവരെ രക്ഷിക്കാൻ ട്രംപ് കൂടെ ഉണ്ടാകും എന്ന് വിശ്വസിച്ചാണ് ഇവർ കാപ്പിറ്റോൾ തകർത്തത്. ട്രംപ് അന്നുതന്നെ അവരെ ഉപേഷിക്കുകയും ചെയ്തു, അത് മനസ്സിൽ ആക്കിയതോടെ അവർ ട്രംപിനെ ഉപേക്ഷിച്ചു. ഇപ്പോഴും കൂടെയുള്ളത് കുറെ കൂതറകൾ മാത്രമാണ്. അതിൽ മലയാളികളും ഉണ്ട്. ഇയാൾ ജെയിലിൽ പോകുന്നതോടെ ടീ പാർട്ടിപോലെ ട്രംപിസവും അവസാനിക്കും. എന്നാൽ ടി പാർട്ടിയുടെ അവശിഷ്ടം ആണ് പോംപിയോ. ഇയാൾ ട്രംപിനെപ്പോലെ നീചൻ മാത്രമല്ല സൂത്ര ശാലി കൂടിയാണ്. ഇയാളെ പേടിക്കണം. അമേരിക്ക മൾട്ടി കൾച്ചർ അല്ല എന്ന് പ്രഖ്യാപിച്ചാണ് ഇയാൾ പടി ഇറങ്ങിയത്. വെള്ളക്കാരായ വർണ്ണ വെറിയരുടെ സഹായത്തോടെ 2024 ൽ ഇയാൾ മത്സരിക്കും. കൂടെ അവസരവാദി നിക്കി ഹേലിയും കാണും. എന്നാൽ മോദിയുടെ അവസ്ഥ അങ്ങനെയല്ല. ചാണകം തലയിൽ ട്രോഫിപോലെ കൊണ്ടുനടക്കുന്ന ലക്ഷങ്ങൾ പുറകെയുണ്ട്. ഹിന്ദു ദേശീയതയുടെ കീഴിൽ ഇയാൾക്കു എന്തും ചെയ്യാം. ഇയാളും കൂടെ ഉള്ളവരും അയാളെപ്പോലെ അപകടകാരികൾ ആണ് എന്നത് മനസ്സിൽ ആക്കാൻ കഴിവ് ഇല്ലാത്ത കുറെ ക്രിസ്ത്യൻ കുപ്പായക്കാരും ഇസ്ലാം ഫോബിയ പിടിച്ചു ഇപ്പോൾ മോദിയുടെ പുറകെ ഉണ്ട് കൂട്ടിന്. വിനാശകാലേ വിപരീത ബുദ്ധി!. * ഇറാൻപോലെയുള്ള ഹിന്ദു തിയോക്രസി ആണ് ബി ജെ പി പ്ലാൻ. റോക്കറ്റിൻറ്റെ മുന്നിൽ നാരങ്ങയും മുളകും തൂക്കുന്നതുപോലെ അല്ല മോദി പൂജ. അധികാരം നിലനിർത്താൻ അവർ എന്തും ചെയ്യും, ആദ്യം മുസ്ലീമുകളെ ഇല്ലാതാക്കുക എന്നത് തുടക്കം, കൃസ്തിയാനി പരസ്പരം ഒറ്റിക്കൊടുത്തു താനെ നശിക്കും. പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ആണ് അവർ സിനിമ നടൻമാരെ വലയിൽ ആക്കുന്നത്. മോഹൻ ലാലിനെപ്പോലെയുള്ളവർ അത്തരം വിഡ്ഢിത്തരം കാട്ടില്ല എന്ന് ആശിക്കാം. ഇ വരുന്ന തിരഞ്ഞെടുപ്പിൽ -ലീഗും, ഇടതും വലതും ഒന്നിച്ചു ബി ജെ പി യെ ഓടിക്കണം. ത്രികോണ മത്സരം ഒഴിവാക്കണം. ബി ജെ പി സ്ഥാനാർത്ഥികൾ ഉള്ള മണ്ഡലങ്ങളിൽ; ലീഗും ഇടതും വലതും ഒന്നിച്ചു അവരുടെ ജയിക്കാൻ സാദ്യത ഉള്ള സ്ഥാനാർത്ഥിക്കു വോട്ട് ചെയ്യുക. ഇവരിലെ മൂത്ത മൂരാച്ചി നേതാക്കൾ അധികാരത്തിനുവേണ്ടി പേപ്പട്ടികൾ ആവുന്നത് നിർത്തുക. നിങ്ങളുടെ പൊതു ശത്രു ആണ് ബി ജെ പി. - andrew
image
News @4 AM-in brief
2021-01-22 10:57:54
Fox "News" is banned in Australia, New Zealand and UK. Why not in America?. *-No law says Dems need 60 votes. Republicans didn't need 60 votes for Trump's 3 right-wing SCOTUS nominees. For Barrett, Republicans broke both committee and floor rules. Dems just need a bare majority to overrule the chair's ruling on cloture, same thing McConnell did. *-It is absolutely INSANE that Riley June Williams directed rioters in the US Capitol attack, stole a laptop to sell to Russians, and was RELEASED FROM CUSTODY. Sandra Bland died in police custody for a turn signal.
image
true man
2021-01-22 09:52:08
shall Jose, viduva parayathe. modi ennezuthi kanichal shall pamba kadakkum.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
ബോര്‍ഡര്‍ പെട്രോള്‍ ടെക്‌സസ്സില്‍ വിട്ടയച്ച 108 അനധികൃത കുടിയേറ്റക്കാര്‍ക്ക് കോവിഡ് 19 പോസിറ്റീവാണെന്ന് അധികൃതര്‍
ടെക്‌സസ് നൂറ് ശതമാനം തുറക്കുമ്പോള്‍ (ഏബ്രഹാം തോമസ്)
ഡിലവര്‍ സയ്യദ്- സ്‌മോള്‍ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍
ഡാളസ് കൗണ്ടി കോവിഡ് 19 മരണം 3000 കവിഞ്ഞു
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അവരെ തോൽപിക്കണം (അമേരിക്കൻ തരികിട-121 മാർച്ച് 3)
കൊവിഡും മാനസികാരോഗ്യവും: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക് സംഘടിപ്പിക്കുന്ന സെമിനാർ ശനിയാഴ്ച
ഇ-മലയാളി ലോക മലയാളികൾക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു
സ്റ്റിമുലസ് ചെക്ക് അർഹതക്കുള്ള വരുമാന പരിധി കുറച്ചു
ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു
വാക്സിൻ അപ്പോയിന്റ്മെന്റ് എങ്ങനെ എടുക്കാം ; അറിയണ്ടതെല്ലാം
ഫൊക്കാന അനുശോചിച്ചു
അസോസിയേറ്റ് അറ്റോർണി ജനറൽ നോമിനി വനിതാ ഗുപ്‌തക്ക് നീര ടാണ്ടനെറ് ഗതി വരുമോ?
കോട്ടയം അസോസിയേഷൻ അനുശോചിച്ചു
ടൈറ്റസ് തോമസ് (ടിറ്റി-71) ന്യു ജേഴ്‌സിയിൽ നിര്യാതനായി
കത്തോലിക്കർ ജെ ആൻഡ് ജെ വാക്സിൻ സ്വീകരിക്കരുതെന്ന് ന്യൂ ഓർലിയൻസ് അതിരൂപത
ഭാര്‍ഗവി അമ്മ (97) നിര്യാതയായി
ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക
തണല്‍ കാനഡയ്ക്ക് പുതിയ സാരഥികള്‍

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut