ഗാര്‍ലാന്റ്(ഡാളസ്): കേരള അസ്സോസിയേഷന് ഓഫ് ഡാളസ് അര്‍ദ്ധവാര്‍ഷിക യോഗം
ജൂണ്‍ 16 ശനിയാഴ്ച 3.30ന് ഗാര്‍ലാന്റ് ബല്ട്ടിലയിനിലുള്ള കേരള
അസ്സോസിയേഷന് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരുന്നതാണെന്നു സെക്രട്ടറി ബാബു.സി.
മാത്യൂ അറിയിച്ചു.
അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ടും, കണക്കും, ഫൊക്കാനാ കണ്വന്ഷന്
വിജയിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യപ്പെടുന്ന ഈ പൊതുയോഗത്തില്‍
ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാ അംഗങ്ങളും വന്ന് പങ്കെടുക്കണമെന്ന്
സെക്രട്ടറി അറിയിച്ചു.
Dear Members,
The Semi-Annual General Body meeting of the Kerala Association of
Dallas will be held on Saturday, June 16, 2012 at 3:30 PM at the
Association center
(3821 Broadway Blvd., Garland, TX 75043) to transact the following
agenda. All members of the Association are requested to attend the
meeting on time.
Agenda:
1. Semi-Annual Report
2. Semi-Annual Accounts
3. Upcoming events
4. Inauguration of the new facility
5. Souvenir publication
6. FOKANA
7. AOB with permission of the chair
Secretary,
Babu Matthew