Image

മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കും; ത​ന്നെ ഒ​തു​ക്കി​യി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല

Published on 20 January, 2021
മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കും; ത​ന്നെ ഒ​തു​ക്കി​യി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് ഒ​റ്റ​ക്കെ​ട്ടാ​യി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. 

യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ശേ​ഷം ആ​ര് മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കും. ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ തീ​രു​മാ​ന​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ത​ന്നെ ഒ​തു​ക്കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു

പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഇ​ല്ല. ഉ​മ്മ​ന്‍ ചാ​ണ്ടി പെ​ട്ടെ​ന്ന് നേ​താ​വാ​യി വ​ന്ന​യാ​ള​ല്ലെ​ന്നും കെ.​വി. തോ​മ​സ് പാ​ര്‍​ട്ടി വി​ടു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക