Image

അജയന്‍ വേണുഗോപാലനുമായി മുഖാമുഖം

Published on 14 June, 2012
അജയന്‍ വേണുഗോപാലനുമായി മുഖാമുഖം
പ്രവാസി മലയാളികളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള അക്കരക്കാഴ്ചകള്‍ എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയുടെ തിരക്കഥാകൃത്തും, സംവിധായകരില്‍ ഒരാളുമായ അജയന്‍ വേണുഗോപാലന്‍, വിശ്വ പ്രസിദ്ധമായ കാന്‍ ചലച്ചിത്രമേളയില്‍ Perumbra എന്ന തന്റെ ഹ്രസ്വ ചിത്രവുമായി പങ്കെടുത്ത് അമേരിക്കന്‍ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നു. തന്റെ അനുഭവങ്ങളും, വീക്ഷണങ്ങളും, ഭാവി പരിപാടികളും, അജയന്‍, വിനീത നായരുമായി പങ്കിടുന്നു- മലയാളം ടെലിവിഷന്‍ യു.എസ്.എയുടെ മുഖാമുഖം പരിപാടിയിലൂടെ. ഈ പ്രത്യേക അഭിമുഖം ജൂണ്‍ 16(ശനിയാഴ്ച) രാവിലെ 11 മണിക്ക് മലയാളം ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്-732 648 0576
www.malayalamtv.tv
അജയന്‍ വേണുഗോപാലനുമായി മുഖാമുഖം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക