അഞ്ചു ഭാഷകളിലായി വിജയ് ദേവരക്കൊണ്ടയുടെ `ലൈഗര്‍' എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
FILM NEWS
19-Jan-2021
FILM NEWS
19-Jan-2021

വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. `ലൈഗര്‍' എന്നാണ് ചിത്രത്തിന്റെ പേര്. ഫൈറ്റര്‍ എന്നായിരുന്നു നേരത്തേ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തില്‍ ബോക്‌സറുടെ വേഷത്തിലാണ് വിജയ് എത്തുക.
ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അനന്യ പാണ്‌ഡെയാണ് നായിക. അനന്യയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. സ്‌റ്രൈലിഷ് മാസ് മസാല ചിത്രങ്ങള്‍ ഒരുക്കാറുള്ള പുരി ജഗന്നാഥിന്റെ ചിത്രത്തില്‍ വിജയ് ദേവരക്കൊണ്ടയെ വ്യത്യസ്‌ത് മേക്കോവറില്‍ കാണാന്‍ കഴിയും.
രമ്യാ കൃഷ്‌ണന്‍,റോണിത് റോയ്, വിഷു റെഡ്‌ഢി, ആലി, മകരന്ദ് ദേശ്‌പാണ്‌ഡെ, ഗെറ്റ് അപ് സ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും നടി ചാര്‍മ്മി കൗറും അപൂര്‍വ മെഹ്‌തയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
വിജയ് ദേവരക്കൊണ്ടയുടെ ആദ്യപാന്‍ ഇന്‍ഡ്യന്‍ ചിത്രം കൂടിയാണ് ലൈഗര്‍. രാം പൊത്തിനേനി നായകനാ യ ഐ സമാര്‍ട്ട് ശങ്കര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം പുരി ജനന്നാഥ് ഒരുക്കുന്ന ചിത്രം കൂടിയാണിത്

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments