Image

അന്നമ്മ ജോര്‍ജ് തയ്യില്‍ (85) ന്യു യോര്‍ക്കില്‍ നിര്യാതയായി

Published on 18 January, 2021
അന്നമ്മ ജോര്‍ജ് തയ്യില്‍ (85) ന്യു യോര്‍ക്കില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: പരേതനായ ജോര്‍ജ് തയ്യിലിന്റെ ഭാര്യ അന്നമ്മ ജോര്‍ജ് തയ്യില്‍ (85) ന്യു യോര്‍ക്കില്‍ നിര്യാതയായി.മാഞ്ഞൂര്‍ ഇലവുങ്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ആന്‍സി & പരേതനായ സ്റ്റീഫന്‍ കോയിത്തറ, ന്യു യോര്‍ക്ക്; സിസ്റ്റര്‍ ലിസ്യു, ഉദയപ്പുര്‍; മെഴ്‌സി & തോമസ് പാടപ്പുരക്കല്‍, ന്യു യോര്‍ക്ക്; സുസന്‍ & തോമസ് പാലപ്പറമ്പില്‍, സൗദി അറേബ്യ; സുനിമോള്‍ & സാബു തെക്കെവട്ടത്തറ, ന്യു യോര്‍ക്ക്

Grandchildren: 
Asha and Siji Chempanal
Abilash and Sowmya Koyithara
Agi and Leenu Koyithara
Tibin, Gibin, and Merin Padapurakal
Riya and Johnson Palaparambil
Shana, Aleina, and Serena Thekkevattathara
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക