കണ്ണൂരില്‍ അമ്മയും എട്ടുവയസ്സുകാരി മകളും മരിച്ചനിലയില്‍
VARTHA
17-Jan-2021
VARTHA
17-Jan-2021

നടുവില്‍(കണ്ണൂര്‍): പുലിക്കുരുമ്പക്കടുത്ത് പുല്ലം വനത്ത് അമ്മയും മകളും മരിച്ച നിലയില്‍. കണ്ണാ മനോജിന്റെ ഭാര്യ സജിത(34) മകള്‍ നന്ദൂട്ടി(8)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.
കുടുംബ കലഹമാണ് മരണത്തിന് കാരണമെന്നാണ് കരുതുന്നത്. ചോദ്യം ചെയ്യുന്നതിനായി ഭര്‍ത്താവ് മനോജിനെ(36)കുടിയാന്മല പോലീസ് കസ്റ്റഡിയിലെടുത്തു. മനോജിന്റെ ഭാര്യയ്ക്ക് മറ്റൊരു യുവാവുമായുള്ള വഴിവിട്ട ബന്ധത്തെ തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍ രണ്ട് കുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഈ യുവാവിന്റെ ഭാര്യ സംഗീത (30) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് മംഗളുരുവിലുള്ള ആസ്പത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഈ സംഭവം.

സജിതയും ഒരു വര്‍ഷം മുമ്പ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. പുലിക്കുരുമ്പ യു.പി.സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നന്ദൂട്ടി. 12വയസ്സുള്ള ആദിത്ത് മറ്റൊരു മകനാണ്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments