Image

സ്വാതന്ത്ര്യം സ്വമേധായാ മര്‍ദ്ദകര്‍ വച്ചു നീട്ടിതരുന്ന ഒന്നല്ല. മര്‍ദ്ദിതര്‍ അത് അവകാശപ്പെടേണ്ട ഒന്നാണ്- മാര്‍ട്ടിന്‍ ലൂതര്‍കിങ്ങ് (ജി. പുത്തന്‍കുരിശ്)

Published on 17 January, 2021
സ്വാതന്ത്ര്യം സ്വമേധായാ മര്‍ദ്ദകര്‍ വച്ചു നീട്ടിതരുന്ന ഒന്നല്ല. മര്‍ദ്ദിതര്‍ അത് അവകാശപ്പെടേണ്ട ഒന്നാണ്- മാര്‍ട്ടിന്‍ ലൂതര്‍കിങ്ങ് (ജി. പുത്തന്‍കുരിശ്)
ആയിരത്തിതൊള്ളായിരത്തി ഇരുപത്തി ഒന്‍പത് ജനുവരി പതിനഞ്ചിന് ജനിച്ച്,  ആയിരത്തിതൊള്ളായിരത്തി അറുപത്തി എട്ട് ഏപ്രില്‍ നാലിന് മരിച്ച മാര്‍ട്ടിന്‍ ലൂതര്‍കിങ്ങ് ഒരു അമേരിക്കന്‍ വൈദികനും, പൊതു പ്രവര്‍ത്തകനും, അതിലുപരി അമേരിക്കയിലെ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ സാമൂഹ്യ നീതിക്കുവേണ്ടി അനവരതം പോരാടിയ  ധീര നേതാവുകൂടിയായിരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പിതാവായിരുന്ന ഗാന്ധിജിയുടെ അക്രമരാഹിത്യ മാര്‍ഗങ്ങളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടും അദ്ദേഹത്തിന്റെ സത്യന്വേഷണ പരീക്ഷണങ്ങളെ മാത്യകയാക്കിയും അമേരിക്കയിലും, ലോകത്തും സാമൂഹ്യ നീതിക്കുവേണ്ടി കിങ്ങ് സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും അതില്‍ വിജയം വരിയ്ക്കുകയും ചെയ്തു.

നന്നെ ചെറുപ്പത്തിലെതന്നെ കിങ്ങ് പൊതു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സാമൂഹ്യ നീതിക്കുവേണ്ടിയുള്ള സമരങ്ങളിലെ വേറിട്ട ഒരു ശബ്ദമായിമാറുകയും ചെയ്തു.  ആയിരത്തിതൊള്ളായിരത്തി അന്‍പത്തി അഞ്ചില്‍ മോണ്ട്‌ഗോമറി ബസ് ബഹിഷ്ക്കരണത്തിന് നേതൃത്വം നല്‍കുകയും, ആയിരത്തിതൊള്ളായിരത്തി അന്‍പത്തി ഏഴില്‍ സതേണ്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് രൂപികരിച്ച് അതിന്റെ ആദ്യത്തെ പ്രസിഡണ്ടായി അവരോതിക്കുകയും ചെയ്തു.  

ആയിരത്തിതൊള്ളായിരത്തിഅറുപത്തി മൂന്നില്‍ വാഷിങടണ്‍ മാര്‍ച്ച്‌സംഘടിപ്പിക്കുകയും അദ്ദേഹത്തിന്റെ ‘ഐഹാവ് എ ഡ്രീം’ എന്ന വിശ്വ പ്രസിദ്ധമായ പ്രസംഗം നടത്തുകയും ചെയ്തു. അമേരിക്കയിലും ലോകത്തെമ്പാടും നടമാടുന്ന ജാതിവര്‍ഗ്ഗ വര്‍ണ്ണ വിവേചനത്തിനെതിരെയുള്ള ശബ്ദം ആ പ്രസംഗത്തിലുടനീളം മുഴങ്ങികേള്‍ക്കാമായിരുന്നു. അതോടൊപ്പം അമേരിക്കയുടെ ചരിത്രത്തില്‍ ഒരു പ്രസംഗചതുരന്‍ എന്ന പദവിയും നേടിക്കൊടുത്തു.

മാര്‍ട്ടിന്‍ ലൂതര്‍കിങ്ങിന്റെ സാമൂഹ്യ നിതിക്കുവേണ്ടിയുള്ള സമരത്തില്‍ അദ്ദേഹത്തിന് ആവേശം പകര്‍ന്നവരില്‍ രണ്ടുവ്യക്തികളാണ് അദ്ദേഹത്തിന്റെ പിതാവിന്റെ സുഹൃത്തും മിഷനറിയുമായിരുന്ന ഹോവാര്‍ഡ് തെര്‍മനും ഗാന്ധിജിയും.  ഒരു മിഷനറി എന്ന നിലയ്ക്ക്‌തെര്‍മണ്‍ ഇന്ത്യ സന്ദര്‍ശിക്കുകയുംഗാന്ധിജിയുമായി കണ്ടുമുട്ടുകയും ചെയ്തു.  മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന് തെര്‍മനില്‍ നിന്നു ലഭിച്ച ആവേശം, പിന്നീട് അദ്ദേഹത്തെ ഗാന്ധിജിയുടെ ജന്മനാടായ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് പ്രേരണ നല്‍കുകയും സിവില്‍ പൊതു പ്രവര്‍ത്തനത്തിലും അതിന്റെ വിജയത്തിനും അക്രമരാഹിത്യത്തിനുള്ള സ്ഥാനം എത്രമാത്രം നിര്‍ണ്ണായകമാണെന്ന് ഉറപ്പ് വരുത്തുവാന്‍ സഹായിക്കുകയും ചെയ്തു. ഗാന്ധിജിയുടെ ജന്മനാട് സന്ദര്‍ശിച്ച് മടങ്ങുന്നതിന്റെ അവസാന ദിവസത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗംഎന്തുകൊണ്ടും ശ്ര്‌ദ്ധേയമായിരുന്നു.  അടിച്ചമര്‍ത്തപ്പെട്ടവന്റെ നീതിക്കും അവകാശത്തിനുവേണ്ടിയുള്ള സമരത്തില്‍ അക്രമരാഹിത്യം പോലെ ശക്തമായ മറ്റൊരായുധം വേറെയില്ലെന്ന് ഗാന്ധിജിയുടെ ജന്മനാട്ടിലേക്കുള്ള ഈ യാത്ര നിരാക്ഷേപമായി തെളിയിച്ചിരിക്കുയാണെന്ന് അദ്ദേഹം പറയുകയുണ്ടായി.  ഗാന്ധിജ ിലോക ധാര്‍മ്മികതയില്‍ നിന്ന് സ്വാംശികരിച്ച അക്രമരാഹിത്യ തത്വങ്ങള്‍ഗുരുത്വാകര്‍ഷണ ശക്തി പോലെ ശ്വാശതമായ സത്യമാണെന്നും അത് മനുഷ്യ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നും ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നും അദ്ദേഹം എടുത്തു പറയുകയുണ്ടായി.

ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ സാംസ്ക്കാരികമായും ശാസ്ത്രീയമായും വളര്‍ന്നവര്‍ എന്ന് നാം അവകാശപ്പെടുമ്പോഴും മനുഷ്യവകാശ ധ്വംസനങ്ങള്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും അനുസ്യൂതം നടമാടിക്കൊണ്ടിരിക്കുകയാണ്.  അധികാരപ്രമത്തതയിലാണ്ടുപോയ രാജ്യങ്ങളും നേതൃത്വങ്ങളും ബലഹീനരായ മനുഷ്യജീവിതങ്ങളെ യാഥാസ്തിക ചിന്താഗതികളോടെ തച്ചുടക്കുന്നു.  കൊന്നും
ജയിലുകളില്‍ അടച്ചുംപൊതു നീതിക്കുവേണ്ടിയുള്ള മനുഷ്യരോദനം നിശ്ബ്ദമാക്കാന്‍ ശ്രമിക്കുന്നു.  ലോകത്തിലെ ഏറ്റവുംവലിയ സമ്പന്ന രാജ്യം എന്നവകാശപ്പെടുന്ന മാര്‍ട്ടിന്‍ ലൂതര്‍കിങ്ങിന്റെ ജന്മദേശത്ത്, ആ മനുഷ്യസ്‌നേഹിയുടെ ജന്മ ദിനം കൊണ്ടാടുമ്പോഴും,  അനേകം ജോര്‍ജ് ഫ്‌ളോയിഡുമാര്‍ ശ്വാസം മുട്ടിമരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.  അതുപോലെ മില്യണ്‍ കണക്കിനു ജനങ്ങളാണ് ആരോഗ്യസംരക്ഷണത്തിനുള്ള മാര്‍ഗ്ഗങ്ങളില്ലാതെ കഷ്ടപ്പെടുന്നത്. സ്വാതന്ത്ര്യം സ്വമേധായ മര്‍ദ്ദകര്‍വച്ചു നീട്ടിതരുന്ന ഒന്നല്ല. മര്‍ദ്ദിതര്‍ അത് അവകാശപ്പെടേണ്ട ഒന്നാണ്.  മനുഷ്യരാശിയുടെ പൂര്‍ണ്ണ സ്വാതന്ത്ര്യം തേടിയുള്ള യാത്രയില്‍ നാം ബഹുദൂരംസഞ്ചരിക്കേണ്ടിയിരിക്കുന്നു. ആ യാത്രയില്‍ ഗാന്ധിജിയില്‍ നിന്നും മാര്‍ട്ടിന്‍ ലൂതര്‍കിങ്ങില്‍ നിന്നും ഒക്കെ ആവേശം ഉള്‍ക്കൊണ്ടണ്ട് അനേക നേതൃത്വങ്ങള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

“ഒരോ ജീവിതങ്ങളും പരസ്പര ബന്ധമുള്ളതാണ്.  ആര്‍ക്കും ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത വിധം നാം എല്ലാവരും വിധിയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്തോവിചിത്രമായ കാരണങ്ങളാല്‍ നിങ്ങള്‍ ആരായിതീരണമൊ അത് ആകാതെ, എനിക്ക് എന്താകണമൊ അതാകാന്‍ കഴിയുകയില്ല അതുപോലെ നിങ്ങള്‍ക്കും. ഇതാണ് നമ്മളുടെ പരസ്പര ബന്ധത്തിന്റ യഥാര്‍ത്ഥ മുഖം.”  (മാര്‍ട്ടിന്‍ ലൂതര്‍കിങ്ങ്)


Join WhatsApp News
The BANKRUPT 2021-01-17 16:00:38
Ted Cruz's former staffers say they are 'disgusted' by his role in the US Capitol insurrection and his unflinching support of Trump. Trump Faces Financial Ruin With Hundreds Of Millions In Debt Due Soon And No Way To Pay It Off. rump faces an increasingly gloomy financial future after he leaves the White House on Wednesday. He is on the hook for hundreds of millions of dollars of debt, most of it due within the next four years with few options to pay it off as banks are expeditiously cutting business ties with him. following the terrorist attack on the U.S. Capitol by a mob of Trump supporters, three large banks announced they’re cutting ties with him — including Deutsche Bank, his biggest creditor — limiting his ability to refinance debt. On top of that, the PGA of America backed away from business arrangements with the Trump Organization, sapping future income from the debt-laden impeached twice. A Forbes analysis of Trump’s finances found that Trump likely owes at least $1 billion to creditors, some of which he has personally guaranteed. If more banks deem Trump a toxic client, he could face daunting obstacles in navigating his debt. A full picture of Trump’s financial health is impossible to assemble without the tax returns and other financial documents he has refused to release for years. Even so, experts say that based on what is known about his wealth and obligations, the president could face a barrage of lawsuits and collection attempts that could ultimately lead to personal bankruptcy.
The real RATS 2021-01-17 16:02:34
A video showing the Trump family and senior White House members celebrating before Trump-inspired rioters besieged the Capitol building at his behest has emerged online. The footage shows Donald Trump partying with his girlfriend, sister Ivanka, brother Eric, the president and other senior officials including White House chief of staff Mark Meadows. Before the attack, Trump roused his supporters “to fight” and to “take back our country,” calling on them to march on the Capitol building. “We’re going to walk down to the Capitol, and I’ll be there with you,” he told them. “You’ll never take back our country with weakness, you have to show strength, and you have to be strong. We have to fight” Trump did not actually join the mob, but retreated to watch the ensuing chaos in private, reportedly delighting in the early moments of the violent scenes being carried out in his name. The video shows the Trump family celebrating in a makeshift tent equiped with various monitors showing the crowds around the capital. The president, Ivanka and Eric can be seen watching the monitors closely a short while before the violence broke out. In the clip, Don Trump Jnr turns the camera on himself and thanks the soon-to-be rioters for doing his father’s bidding. He called the protesters “patriots” who were “sick of the bullsh*t” and repeatedly urged them to “fight”. Online, the video has drawn widespread criticism with many positing the “premeditated” demeanour of the Trump family.
Joseph Abraham. 2021-01-17 16:14:20
74 hours left until the worst president in American history leaves office. *Trump spent four years waging war on America. * they arrested the malayalee trumpan with the flag, anyone knows about the other malayalees with him?. Those arrested need to be charged with FELONY MURDER. Any citizen FOUND GUILTY of TREASON, SEDITION, COUP PARTICIPATION, or DOMESTIC TERRORISM should be stripped of their United States Citizenship. we have informed FBI about the nasty commenter in different names. Cyber crime, he is dum like his hero
Gopalakrishnan, N.Carolina 2021-01-17 16:19:33
The Democratic Party is currently the only major pro democracy party in America. The Republican Party is the party of fascism, death, criminality, terrorism, extremism, weirdos, conspiracy theories and losers. Rep. Cawthorn (R-NC) does not want people to know he urged Trump supporters to "lightly threaten" members to Congress when pushing them to overturn the election results. So TELL EVERYONE to keep it a secret. rump should be arrested at 12:01pm January 20 for conspiracy to overthrow the US government.
Salute Thee Dr.King 2021-01-17 18:00:59
Dr Martin Luthur King Jr is a hero for me. His devotion for the poor, passionate love for the downtrodden, sacrifice to emancipate the suffering Slaves - He will live forever in the minds of future good people.-andrew
Radhika Sankaran 2021-01-17 18:57:10
2 Million per pardon, that is the rate trump was collecting per Pardon. Juiliani associate revealed.
John Mathew 2021-01-17 19:22:13
Lindsey Graham belongs in prison. Jim Jordan, Rudy Giuliani and Matt Gaetz are representing Trump in the impeachment trial. Those are the "lawyers", and I hate using that term as Jim failed the Bar Exam three times, willing to defend the Insurrection at the Capitol. Good luck fellas. Donald Trump will spend the rest of his life fending off indictments and lawsuits. Good. In 72 hours when trump leaves office and Biden is sworn in, it’ll be one of the most celebrated moments in human history.
Anthappan 2021-01-17 22:32:30
Not everyone can be a Martin Luther King, Gandhi, or Abraham Lincoln. Only people with devine heart can reach that level. For them there is only one race and that is human race.
Anushka Divakaran, DC 2021-01-17 23:47:25
The FBI says they have the GPS coordinates of every cellphone inside and or around the Capitol and that they guarantee they’ll be coming after every terrorist involved in the MAGA attack. If any of you Malayalees were there; surrender asap. If you know of anyone there inform FBI. Be Patriotic
Mathews.NY 2021-01-18 00:02:57
Manhattan DA expands criminal investigation into Trump Organization finances to include family compound in Westchester County. We are planning to raise some funds to help our Malayalee brothers who got arrested for being in the Capitol. Please contribute.
Beegam Hassen,NJ 2021-01-18 00:18:55
Mom Of 'Zip Tie Guy' In Capitol Mob Arrested In Nashville. FBI agents on Saturday arrested the mother of the man who became known as “zip tie guy” after authorities said he was videotaped in camouflage swinging plastic handcuffs inside the Capitol when rioters stormed it Jan. 6. Lisa Eisenhart, a nurse from Georgia, was taken into custody in Nashville, and charged along with her son, 30-year-old one-time bartender Eric Munchel, on federal conspiracy offenses. You Can run, but we will catch up
വിദ്യാധരൻ v 2021-01-18 01:58:29
നമ്മളുടെ നാട്ടിൽ പുലയനേയും പറയനേയും മനുഷ്യരായി കാണാത്ത മലയാളി ഇവിടെ വന്ന് വെളുമ്പന്റെ കൂടെ കൂടി, കറുത്തവർഗ്ഗക്കാരനെ നികൃഷ്ട ജീവിയായി കാണുന്നു. ഒരു സാധാരണ മനുഷ്യനെ കുറെ വർഷത്തേക്ക് പീഡിപ്പിച്ചാൽ അവന്റെ മനോഭാവം മാറ്റിയെടുക്കാം. മലയാളി സമൂഹത്തിൽ തന്നെ പീഢനത്താൽ ആത്മവിശ്വാസം നഷ്ടപ്പെട്ട അനേകരെ കാണാൻ കഴിയും. ഇതിന് കൂട്ട് നിൽക്കുന്ന രണ്ടു വർഗ്ഗങ്ങളാണ് രാഷ്ട്രീയക്കാരും മതവും. ആത്മവിശ്വാസവും മനോവീര്യവും നഷ്ട്ടപ്പെട്ടവരെയാണ് ഇവർക്ക് വേണ്ടത് സ്വതന്ത്രമായി ചിന്തിക്കുന്ന ആരേയും ആർക്കും ആവശ്യമില്ല. അന്തപ്പൻ പറഞ്ഞിരിക്കുന്ന ഗാന്ധിയും, എബ്രഹാം ലിങ്കണും, മാർട്ടിൻ ലൂഥർ കിങ്ങും, ഇവരുടെ എല്ലാം ഗുരുനാഥനായ യെരുശലേമിലെ യേശുവും മതങ്ങൾക്കും രാഷ്ട്രീയക്കാർക്കും എന്നും ഒരു തലവേദനയായിരുന്നു. അവർ അവരെ ക്രൂശിച്ചും വെടിവെച്ചും കൊന്നുകളഞ്ഞു. എന്നിട്ട് അവരുടെ ജന്മദിനവും മരണദിനവും കൊണ്ടാടി. മരണശേഷം ജീവിക്കാൻ സ്വർഗ്ഗവും തിരികെ വരാൻ പുനർജന്മവും ഏർപ്പെടുത്തി. വെറുപ്പും വിദ്വേഷവും അവർ മനുഷ്യരിൽ കുത്തി നിറച്ചു. വെളുപ്പും കറപ്പും തമ്മിൽ ഏറ്റുമുട്ടി. നാനൂറു വർഷമായി അമേരിക്കയിലെ വെളുത്തവർഗ്ഗം കറുത്തവരുടെ കണ്ഠനാളങ്ങളിൽ മുറ്റമർത്തി നിന്നിരുന്നു. ഇന്നും അതെടുക്കാൻ അവർ മടികാട്ടുന്നു. എത്ര മാർട്ടിനും ഗാന്ധിയും ക്രിസ്തുവും അവതരിച്ചാൽ ഇവിടെ മനുഷ്യന് മനുഷ്യാനാകാൻ കഴിയും ?. "ഇതുവരെ ഞാനിതുവരെ ഈശ്വരന്മാരുടെ പ്രതിമകൾ തീർക്കുകയായിരുന്നു പ്രതിഭയുരുക്കിയ പഞ്ചലോഹംകൊണ്ട് പ്രതിമകൾ തീർക്കുകയായിരുന്നു അനുചരന്മാരുമായിഗായത്രി ജപി - ച്ചതുവഴി വന്ന പുരോഹിതന്മാർ പടവാളുയർത്തിയ രാജസൈന്യങ്ങളെ പ്പുറകെ നടത്തിയ പ്രവാചകന്മാർ പ്രതിമകൾക്കായിരമമ്പലക്കെട്ടുകൾ പണിതുയർത്തീടുകയായിരുന്നു അവയുടെ മുമ്പിൽ മനുഷ്യനെകൊണ്ടുചെ- ന്നടിമക്കിടത്തുകയായിരുന്നു " (ശില്പിയും പ്രതിമയും -വയലാർ ) എന്ന് മതവും രാഷ്ട്രീയവും മനുഷ്യനെ അടിമകിടത്തുന്നത് നിറുത്തുന്നോ എന്നുമാത്രമേ ഇവിടെ മാർട്ടിൻ ലൂഥറിൻമാരും, ക്രിസ്തുവും, ഗാന്ധിയും ജനിക്കാതിരിക്കുകയുള്ളു . -വിദ്യാധരൻ
Leela Balakrishnan 2021-01-18 11:47:00
trump, who was impeached for the second time for his role in inciting the mob, has for years glorified and encouraged violence by his supporters. Last week Donald Trump released a short video claiming that "mob violence goes against everything I believe in." That was an extraordinary claim because it runs counter to what he has been saying for the last four years.
Abraham Pothen 2021-01-18 12:35:10
cowboys for trump leader arrested in DC for bringing guns. Karl Rove said, trump will be convicted by Senate, especially if hooliyani represent him. trump is planning to defend himself thinking republicans are still afraid of him. On Jan. 20 most of them will jump on him & tear him apart. Extermists are already turning X trump for not defending & protecting them from the arrest in the Capitol building. trump told them, he will be there at the Capitol, but he went hiding.
V.George 2021-01-18 12:52:03
TRUMP!TRUMP!TRUMP! TIME TO STOP IT. YOU GET WHAT YOU WISH FOR. A HONDURAS CARAVAN IS WAITING AT THE BORDER TO GET IN TO USA RIGHT AFTER JANUARY 20th. CARAVAN MEMBERS OVERPOWERING THE SECURITY FORCE WAS AN EYE OPENING SCENE. ONE WHO HAS THE EYE WILL SEE IT, ONE WHO HAS THE EARS WILL HEAR IT. PLEASE KEEP YOUR EYES AND EARS CLOSED ALL THE TIME. YOU DON'T SEE AND HEAR.
CID Moosa 2021-01-18 13:38:48
You are under watchful eyes George. It is time to stop all garbage you are spewing out and board the Caraven to Mar-a-Lago. Otherwise you are going to miss it and will left alone to be picked up by FBI. It is dangerous now anyone to mention the name of the traitor. A New kid will be in the block.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക