കെ. സി ജോസഫ്, 81, നിര്യാതനായി
AMERICA
16-Jan-2021
AMERICA
16-Jan-2021

ചേർത്തല: കോക്കമംഗലം കോനാട്ട് ഇല്ലത്തുവെളി കെ. സി ജോസഫ് (81. റിട്ട. സ്റ്റാഫ് സെന്റ് ആന്റണിസ് ഹൈസ്കൂൾ ) നിര്യാതനായി.
സംസ്കാരം തിങ്കളാഴ്ച 3.30 നു കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തിൽ.
ഭാര്യ: പരേതയായ മേരി ജോസഫ് ആലുവ തോട്ടത്തിൽ കുടുംബാഗം. മക്കൾ: സാലി ജോസഫ് (സെന്റ് ആന്റണിസ് ഹൈസ്കൂൾ കോക്കമംഗലം), ഷൈനി തോമസ്, സജി ജോസഫ്. മരുമക്കൾ: കെ. ജെ തോമസ് ചിറയിൽപറമ്പിൽ, വൈക്കം, കെ. എം തോമസ് മണ്ണുമഠത്തിൽ, മുഹമ്മ, ബീന സെബാസ്റ്റ്യൻ (മംഗളം ) നെല്ലൻകുഴിയിൽ വാകക്കാട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments