ഡാലസ്: ആനാലില്‍ (കപ്പുകാലായില്‍) സിറിലിന്റെ പുത്രന്‍ എയ്ബല്‍ സിറിയക് (രണ്ടു വയസ്) അമേരിക്കയിലെ ഡാലസില്‍ നിര്യാതനായി. അമ്മ ജോണ്‍സി ഇരവിമംഗലം മാളികയില്‍ കുടുംബാംഗം.
സംസ്കാരം ശനിയാഴ്ച ഡാളസിലെ ക്‌നാനായ ക്രിസ്തുരാജ കത്തോലിക്കാ പള്ളിയില്‍. എയ്ബലിന്റെ ആത്മശാന്തിക്കായി ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും മറ്റു തിരുക്കര്‍മങ്ങളും നടന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല