ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ്; 80 വിമാനങ്ങള്‍ വൈകി
VARTHA
16-Jan-2021
VARTHA
16-Jan-2021

ന്യൂഡല്‍ഹി;ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്. കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസിലെത്തി. ദൂരക്കാഴ്ച്ചകള്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ റോഡ്, ട്രെയിന്‍, വ്യോമ ഗതാഗതം തടസ്സപ്പെട്ടു.
ഈ വര്‍ഷം ശൈത്യം തുടങ്ങിയതിനു ശേഷം മൂന്നാം തവണയാണ് താപനില 5 ഡിഗ്രി സെല്‍ഷ്യസിന് താഴെ വരുന്നത്. കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം രൂക്ഷമായതും മൂലം ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞാണ്.
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 80 വിമാനങ്ങളും, ഡല്‍ഹിയിലേക്ക് എത്തേണ്ടിയിരുന്ന അമ്ബതിലധികം വിമാനങ്ങളും വൈകി. വായുനിലവാരം വളരെ മോശം സാഹചര്യത്തിലാണുള്ളത്. വായുനിലവാര സൂചികയില്‍ ഇന്ന് 492 ആണ് രേഖപ്പെടുത്തിയത്. ഉച്ചയോടെ നില മെച്ചപ്പെട്ടിട്ടുണ്ട്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments