ഒട്ടകവുമായി കൂട്ടിയിടിച്ചു പ്രമുഖ ബൈക്ക് റൈഡര്‍ മരിച്ചു
VARTHA
16-Jan-2021
VARTHA
16-Jan-2021

ബംഗളൂരു: ഒട്ടകവുമായി കൂട്ടിയിടിച്ച് പ്രമുഖ ബൈക്കര്‍ മരിച്ചു. ബംഗളൂരു സ്വദേശിയായ കിങ് റിച്ചാര്‍ഡ് ശ്രീനിവാസനാണ് മരിച്ചത്. രാജസ്ഥാനിലസെ ജയ്‌സല്‍മാര്‍ ജില്ലയില്‍ വച്ചായിരുന്നു അപകടം.
ബുധാനാഴ്ച രാത്രിയി കൂട്ടുകാരുമൊന്നിച്ച് ജയ്‌സല്‍മാറിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പെട്ടന്ന് ഒട്ടകം മുന്നില്‍ ചാടിയതിനെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സാരമായി പരിക്കേറ്റയാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

ജനുവരി 23ന് ബംഗളുരൂവില്‍ യാത്ര അവസാനിക്കാനിരിക്കെയാണ് അപകടമുണ്ടായത്. ഇദ്ദേഹത്തോടൊപ്പം സുഹൃത്തുക്കളായ ഡോ വിജയും വേണുഗോപാലുമാണ് ഉണ്ടായിരുന്നത്. ഏഷ്യ, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ ടൈഗര്‍ 800 എന്ന ബൈക്കില്‍ സഞ്ചരിച്ചിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments