ആരാധകരെ അമ്ബരപ്പിച്ച് ജാന്‍വി കപൂറിന്റെ ബെല്ലി ഡാന്‍സ് വീഡിയോ
FILM NEWS
14-Jan-2021
FILM NEWS
14-Jan-2021

അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മകളായ ജാന്‍വി കപൂര്‍ തന്റെ ഡാന്‍സ് റിഹേഴ്സല്‍ വീഡിയോകള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് .
വെറും ഡാന്‍സ് വീഡിയോ അല്ല ബെല്ലി ഡാന്‍സിന്റെ വീഡിയോയാണ് ജാന്‍വി പങ്കുവച്ചിരിക്കുന്നത്. അത്യന്തം മെയ്‌വഴക്കത്തോടെയുള്ള ജാന്‍വിയുടെ ഈ നൃത്തം ആരാധകരെ അമ്ബരപ്പിച്ചിരിക്കുകയാണ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments