കെവിന്‍ വധക്കേസ് പ്രതിക്ക് മര്‍ദ്ദനം; സിറ്റി പൊലീസ് കമ്മീഷണര്‍ ഹാജരാകാന്‍ ഹൈക്കോടതി
VARTHA
11-Jan-2021
VARTHA
11-Jan-2021

തിരുവനന്തപുരം: കെവിന്‍ വധക്കേസ് പ്രതി ടിറ്റു ജെറോമിനെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഒരു മണിക്കൂറിനുള്ളില്‍ ഓണ്‍ലൈനായി ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ടിറ്റു ജെറോമിനെ കാണാന്‍ മാതാപിതാക്കളെ അനുവദിക്കണമെന്ന ഉത്തരവ് നടപ്പാക്കാതിരുന്ന സാഹചര്യത്തിലാണിത്.
കെവിന്‍ വധക്കേസ് പ്രതി ടിറ്റു ജെറോമിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മര്‍ദിച്ചത് ജയില്‍ ജീവനക്കാരെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചില തടവുകാരുടെ മദ്യപാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് സംഭവം. പുറത്ത് ചവിട്ടിയെന്നും ചൂരല്‍ കൊണ്ട് അടിച്ചെന്നും ടിറ്റു ജെറോം പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments