ട്വിറ്ററില്‍ കൂടുതല്‍ ഫോളോവേഴ്സുള്ള സജീവ രാഷ്ട്രീയ നേതാവായി മോദി
VARTHA
10-Jan-2021
VARTHA
10-Jan-2021

ന്യൂഡല്‍ഹി : ട്വിറ്ററില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന സജീവ രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് വിലക്കിയതോടെയാണ് ഈ നേട്ടം നരേന്ദ്രമോദിയ്ക്ക് ലഭിച്ചത്. കാപിറ്റോള്‍ കലാപത്തിന് പിന്നാലെയാണ് ട്രംപിന്റെ അക്കൗണ്ടിന് ട്വിറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
@realDonaldTrump എന്ന അക്കൗണ്ടിനാണ് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തിയത്. ട്രംപ് വിഭാഗം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച അക്കൗണ്ടും(@TeamTrump) സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. 88.7 ദശലക്ഷമായിരുന്നു വിലക്കിന് മുന്‍പ് ട്രംപിനുണ്ടായിരുന്ന ഫോളോവേഴ്‌സ്. 64.7 ദശലക്ഷം ഫോളോവര്‍മാരാണ് നരേന്ദ്രമോദിക്ക് ട്വിറ്ററിലുള്ളത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments