Image

ഷാര്‍ജയില്‍ മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Published on 14 June, 2012
ഷാര്‍ജയില്‍ മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഷാര്‍ജ: റോള അല്‍ മുസല്ല ഏരിയയിലെ താമസ സ്‌ഥലത്ത്‌ മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം സ്വദേശി ശ്യാംകുമാറാ(47)ണ്‌ മരിച്ചത്‌.

ചൊവ്വാഴ്‌ച വൈകിട്ടാണ്‌ ഫ്‌ളാറ്റിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌. ആത്മഹത്യയാണെന്ന്‌ സംശയിക്കുന്നു. അടുത്തിടെ ഇദ്ദേഹത്തിന്റെ ജോലി നഷ്‌ടപ്പെട്ടിരുന്നു. മൃതദേഹം ഫോറന്‍സിക്‌ ലബോറട്ടറിയിലേക്ക്‌ മാറ്റി. അടുത്തകാലത്തായി യുഎഇയില്‍ ഇന്ത്യക്കാരുടെ ആത്മഹത്യ വര്‍ധിച്ചിട്ടുണ്ട്‌. മലയാളികളാണ്‌ സ്വയം ജീവനൊടുക്കുന്നവരില്‍ കൂടുതലും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക