Image

കനത്ത മഴ: കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം നിലച്ചു

Published on 18 July, 2011
കനത്ത മഴ: കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം നിലച്ചു
മുംബൈ: കനത്ത മഴയും മണ്ണിടിച്ചിലും മൂലം കൊങ്കണ്‍ പാതയിലെ ട്രെയിന്‍ ഗതാഗതം വീണ്ടും നിലച്ചു. കേരളത്തില്‍ നിന്നുള്ളതടക്കം നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരച്ച്‌ വിടുകയും ചെയ്‌തു. 16 ട്രെയിനുകള്‍ ഇന്ന്‌ നിര്‍ത്തലാക്കി. കേരളത്തിലേക്കുള്ള എട്ട്‌ ട്രെയിനുകള്‍ വഴിതിരിച്ച്‌ വിട്ടു. രത്‌നഗിരിക്കും നിവാര്‍ സെക്ഷനും ഇടയിലാണ്‌ മണ്ണിടിച്ചിലുണ്ടായത്‌. കേരളത്തിലേക്കുള്ള കുര്‍ളതിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസ്‌, മഡ്‌ഗാവ്‌ എറണാകുളം എക്‌സ്‌പ്രസ്‌ എന്നിവയാണ്‌ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ നിര്‍ത്തലാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക