നവവത്സരാശംസകളുമായി ഫൊക്കാന
fokana
04-Jan-2021
fokana
04-Jan-2021

വളരെ പ്രതീക്ഷകളര്‍പ്പിച്ച് 2021-ലേക്ക് കടക്കുമ്പോള്‍, എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ നവവത്സരാശംസകള്‍. ഒരു മഹാമാരിയെ അതിജീവിക്കാന്‍ മനുഷ്യ സമൂഹത്തെ പ്രാപ്തമാക്കിയ 2020, പുതിയ സാമൂഹ്യ പെരുമാറ്റശൈലികള്‍ ലോകമാകെ പഠിപ്പിച്ചു. കോവിഡിനെ തടുക്കുവാനുള്ള വാക്‌സിനുകളുടെ വരവോടെ നല്ലൊരു നാളയെക്കുറിച്ചുള്ള ശുഭ പ്രതീക്ഷകള്‍ ഉണര്‍ന്നിരിക്കുകയാണ്.
അമേരിക്കന്‍ മലയാളികളുടെ സമൂഹശൃംഖലയായ ഫൊക്കാനയിലൂടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും കൂടുതലായി നടത്തുവാന്‍ 2021-ല്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അമേരിക്കന്‍ മലയാളികളുടെ സമൂഹശൃംഖലയായ ഫൊക്കാനയിലൂടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും കൂടുതലായി നടത്തുവാന്‍ 2021-ല്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ പുതുവത്സരം സാമൂഹികവും, സാംസ്കാരികവും, സാമ്പത്തികവുമായ സുസ്ഥിരത ലോക മലയാളികള്‍ക്ക് നല്‍കട്ടെയെന്ന് ഫൊക്കാന പ്രവര്‍ത്തകര്‍ ആശംസിക്കുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments