Image

സഭാ കാര്യങ്ങൾ

Published on 03 January, 2021
സഭാ കാര്യങ്ങൾ
സഭാ കാര്യങ്ങൾ 
Join WhatsApp News
Constitution of the USA 2021-01-03 11:59:55
''Whoever incites, sets on foot, assists or engages in any rebellion or insurrection against the authority of the U.S. or the laws thereof, or gives aid or comfort thereto, shall be fined..or imprisoned not more than 10 years or both; & shall be incapable of holding office."
Section #126 2021-01-03 12:03:24
Sedition is a serious felony punishable by fines & up to 20 years in prison & it refers to the act of inciting revolt or violence against a lawful authority with the goal of destroying or overthrowing it. The actions of the #sedition126 & GOP Senators have reached felony status.
GOPSeditiousTraitors 2021-01-03 12:12:21
Pelosi shouldn’t seat any one pledging to undermine the general election results. I am calling on the State Bar of Texas to immediately suspend Ted Cruz from the practice of law in Texas as he is trying to incite a revolution against the United States of America empowered by the license you gave him! -It took Rome over a century to crumble from within. Trump and the Republicans have done it just 4 years. Does anyone notice that Senate GOP Traitors won’t agree to unseat their own members who were “elected” in the same election they’re pretending was fraudulent?
Ignorant trumplicans 2021-01-03 12:20:35
When trump got impeached, trumplicans said; let people decide in the election. People decided & trump is out. Now they want to sabotage the election itself. Those ignorant trumplicans are saying, the same election that elected them are fraud. This week will mark the beginnin' of the split of the Republican Party. As with any cult, the biggest enemy is always within. Trump and his fascist cult will wage war with the McConnell wing for the next 4 years. It will be ugly and beautiful at the same time.
media 2021-01-03 13:20:53
അഭയക്കേസിലെ വിധി വന്ന പിറകെ, സോഷ്യൽ മീഡിയയിലും ചാനലുകളിലും പത്ര മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന വികാരം ഒറ്റ വാക്കിൽ പറഞ്ഞാൽ സഭാവിരുദ്ധതയാണ്. രണ്ടു വ്യക്തികൾ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടു എന്നതിലുപരി, കത്തോലിക്കാസഭയെ കരിവാരിത്തേയ്ക്കാൻ ആണ് ഭൂരിപക്ഷം ആളുകളും സംഘടനകളും ആ വിധിയെ ഉപയോഗിക്കുന്നത്. കോടതി വിധിയുടെ ന്യായാന്യായങ്ങളും പ്രധാനപ്പെട്ട തെളിവുകളുടെ കാമ്പ് ഇല്ലായ്മയും ഒന്നും ആർക്കും വിഷയമല്ല. ചേട്ടൻ കള്ളൻ ആയതുകൊണ്ട് അനിയനും കള്ളൻ, അപ്പനും അമ്മയും കള്ളന്മാരും കള്ളികളും എന്നതാണ് പലരുടെയും ലൈൻ. ഇക്കൂട്ടരിൽ ഭൂരിപക്ഷവും കത്തോലിക്കാ സഭയിലെ അംഗങ്ങൾ തന്നെയാണ് എന്നതാണ് വാസ്തവം. സ്വന്തം സമുദായത്തിൽ നിന്നു കൊണ്ട് ആ സമുദായതിനെതിരെ പടപ്പുറപ്പാട് നടത്തുന്ന വേറെ ഏതെങ്കിലും ജനവിഭാഗം കേരളത്തിൽ എന്നല്ല, ഈ ഭൂമിയിൽ തന്നെ ഉണ്ടാവുമോ എന്ന് സംശയമാണ്. എന്തുകൊണ്ട് കത്തോലിക്ക സഭയുടെ ഉള്ളിൽ തന്നെ ഇത്രയേറെ സഭാവിരുദ്ധർ ഉണ്ടായി എന്ന് സഭാ നേതൃത്വം ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നറിയില്ല. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും ആതുര സേവന രംഗത്തും സഭ നൽകിയിട്ടുള്ള സേവനങ്ങൾ നിസ്തുലമാണ്. അത് അന്നും ഇന്നും അഭംഗുരം തുടരുന്നുമുണ്ട്. സഭയുടെ സ്ഥാപനങ്ങളിൽ പഠിച്ചു വളർന്നു വലിയവരായ ഇതരമതസ്ഥർ എപ്പോഴും അവരുടെ മനസ്സിൽ ആ സ്നേഹം കാത്തു സൂക്ഷിക്കുമ്പോൾ, സഭയുടെ സ്വന്തം മക്കൾ തിരിഞ്ഞു നിന്നു നെഞ്ചത്തു ചവിട്ടുന്നതിന്റെ കാരണം ഒരിക്കലെങ്കിലും അന്വേഷിക്കാൻ നമ്മൾ തയ്യാറാവണം. സഭയുടെ സ്ഥാപനങ്ങൾ സൃഷ്ടിച്ചു വിടുന്നത് സഭാ വിരുദ്ധരെയാണോ? ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ 80% വാങ്ങി തടിച്ചു കൊഴുക്കുന്നവരുടെ തോളിൽ കയ്യിട്ടു മക്കൾക്ക് ഉള്ള അപ്പം തട്ടിത്തെറിപ്പിക്കുന്ന പിതാക്കന്മാരുടെ പിന്മുറക്കാർ ആവരുത് നമ്മൾ. ലോകരാഷ്ട്രങ്ങളിൽ എല്ലാം തന്നെ ജോലിക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ സോഷ്യൽ മീഡിയ അക്കൗണ്ട് കൂടി ആവശ്യപ്പെടാറുണ്ട്. ഒരു വ്യക്തിയുടെ മുഴുവൻ വിവരങ്ങളും മനസിലാക്കാൻ അത് മാത്രം മതിയാകും. സഭയുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചാൽ ഏതാണ്ട് 80% പേരും ഉണ്ട ചോറിനു നന്ദി കാണിക്കുന്നത് കണ്ടറിയാൻ കഴിയും. എത്ര വലിയ സഭാവിരുദ്ധനും മക്കളെ പഠിപ്പിക്കുന്നതിന് സഭയുടെ സ്‌കൂളുകളും കോളേജുകളും തന്നെ വേണം. സഭയുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ പാരേന്റ്‌സ് ന്റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ച ശേഷം അഡ്മിഷനും ജോലിയും ഒക്കെ കൊടുക്കാൻ തുടങ്ങിയാൽ ഇപ്പറഞ്ഞ സഭാവിരുദ്ധത ഗണ്യമായി കുറയുന്നത് കാണാം. സഭയെയും വൈദികരെയും സിസ്റ്റേഴ്സിനെയും ഒക്കെ തെറി വിളിക്കുന്നതും അവഹേളിക്കുന്നതും ട്രെൻഡായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതല്ലാതെ വേറെ വഴി അത്ര എളുപ്പമല്ല. A I അധിഷ്ഠിതമായ സോഫ്‌ട്‌വെയറുകൾ ഇതിനായി ഇപ്പോൾ ലഭ്യമാണ്. പിന്നെ സഭ വിട്ടു പോയവരുടെ ആക്രമണം. സഭ എന്തെന്ന് മനസിലാക്കാതെ, ചില വൈദികരുടെ ക്രൂരമായ പെരുമാറ്റത്തിൽ മനം മടുത്തു സഭവിട്ടു പോയി പെന്തോക്കോസ്തിൽ ചേർന്നിട്ടു സഭയെ തെറി വിളിക്കുന്ന ചിലരുണ്ട്. ക്രിസ്തുവിനു വേണ്ടി ശേഖരിക്കാതെ ചിതറിക്കുന്ന അത്തരം വൈദികരെ നിയന്ത്രിക്കാൻ സഭയ്ക്ക് കഴിയണം. (എന്റെ തന്നെ വ്യക്തിപരമായ അനുഭവങ്ങൾ വേണ്ടുവോളം ഉദാഹരിക്കാനാവും. ഏതാനും ചില വൈദികരോ കന്യാസ്ത്രീകളോ അല്ല സഭ എന്ന ബോധ്യം ഉള്ളതുകൊണ്ടും വിശുദ്ധരായ അനേകം വൈദികരെയും സന്യാസിനിമാരെയും അടുത്തറിയാവുന്നത് കൊണ്ടും പെന്തക്കോസ്തു കാരുടെ പ്രലോഭനങ്ങളിൽ ഞാൻ വീണിട്ടില്ല, വീഴുകയുമില്ല. ) തീഷ്ണതയുള്ള യുവ തലമുറയെ പരിശീലിപ്പിച്ചെടുക്കുന്നതിൽ സഭയുടെ ഇടയന്മാർ പരാജയപ്പെട്ടു എന്നു തന്നെയാണ് ഇന്നത്തെ സഭാവിരുദ്ധരുടെ വർധിച്ചു വരുന്ന സംഖ്യ സൂചിപ്പിക്കുന്നത്. അത് പക്ഷേ സഭയുടെ പരാജയമല്ല, ദൈവ സന്നിധിയിൽ ഇടയന്മാർ കണക്ക് ബോധിപ്പിക്കേണ്ട കാര്യമാണ്. കൊറോണക്കാലത്തു വീട് വീടാന്തരം കയറിയിറങ്ങി അരിയും പലവ്യഞ്ജനങ്ങളും തൊഴിലും വരുമാനവും നിലച്ച ജനങ്ങൾക്ക് ജാതിമതഭേദമെന്യേ എത്തിച്ചു കൊടുക്കാൻ പല ഇടവക വൈദികരും കയ്യും മെയ്യും മറന്നു പ്രവർത്തിച്ചപ്പോൾ, ഒന്നു ഫോൺ ചെയ്‌തെങ്കിലും സുഖമാണോ എന്ന് അന്വേഷിക്കാത്ത വികാരിമാരും ഇവിടുണ്ട്. ഉത്തരവാദിത്തങ്ങൾ മറന്ന്, അജഗണത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന, വിമതപ്രവർത്തനവും ദുർമാതൃകയും കാട്ടുന്ന ചില വൈദികരും കന്യാസ്ത്രീകളും വിധിയാളന്റെ മുന്നിൽ നിൽക്കേണ്ടിവരും എന്നകാര്യത്തിൽ സംശയമില്ല. വരും തലമുറയെ വിശ്വാസ തീഷ്ണതയിലും ദൈവാനുഭവത്തിലും വളർത്താൻ ഇടയന്മാർ ഇനിയും അമാന്തിച്ചാൽ ...... എന്റെ അമ്മയാണ് സഭ. സർവ നന്മകളും നിറഞ്ഞു മുടിചൂടി നിൽക്കുന്ന സഭയിൽ ദൈവത്തെ സ്തുതിക്കുന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ജരാനരകൾ ബാധിച്ച അവസ്ഥയിൽ അമ്മയെ കാണുന്നത് വേദനാജനകം ആണ്. ദൗത്യം മറന്നു തമ്മിലടിക്കുന്ന അജഗണത്തെയും ഇടയന്മാരെയും നോക്കി സഭാമാതാവ് കേഴുന്നു.....ആ കണ്ണീർ ചൂളയിൽ ആരൊക്കെ വെന്തു വെണ്ണീരാകും എന്ന് കാത്തിരുന്നു കാണുക. ഈശോയ്ക്ക് വേണ്ടിയും അവിടുത്തെ സഭയ്ക്ക് വേണ്ടിയും അവസാന തുള്ളി രക്തം വരെ നൽകുവാനും അവസാന ശ്വാസം വരെ പൊരുതുവാനും ചെയ്ത ശപഥം ആവർത്തിച്ചുകൊണ്ട്, ✍️ സുഭാഷ് ഇല്ലിക്കൻ, ഇടപ്പാടി
അമ്മ വേശ്യ ആണെങ്കിൽ 2021-01-03 13:35:59
അമ്മ വേശ്യ ആണെങ്കിൽ മക്കൾ അവരെ വേശ്യ എന്ന് വിളിക്കില്ല, എന്നാൽ അവരുടെ കൂടെ കിടന്നവർക്കു അറിയാം അവർ വേശ്യ ആണെന്ന്. അതാണ് സഭയുടെ അവസ്ഥ. നൂറിൽപരം സ്ത്രീകൾ കൊല്ലപ്പെട്ടു, കുട്ടികൾ പീഡിപ്പിക്കപ്പെട്ടു. ഇതൊന്നും കണ്ടില്ല എന്ന് നടിക്കുന്ന വിശ്വസികൾ ആണ് സഭയെ നശിപ്പിക്കുന്നത്. - chanakyan
ഗോപാലൻ 2021-01-03 14:56:15
ഒരു ഉളിപ്പും ഇല്ലാതെ ട്രംപിന്റെ കാലു നക്കുന്ന ഈ ജന്മം ടെക്സസിന് ഒരു ശാപമാണ് . ഒരു ടെക്സസിൽ ജീവിക്കുന്ന വ്യക്തി എന്ന നിലക്ക് ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു .
ജോമോന്‍ പുത്തന്‍പുരക്കല് 2021-01-03 15:33:00
പിതാവ് മരിച്ചിട്ട് പത്ത് വര്‍ഷം, അനാഥാലയത്തിലെന്ന് വ്യാജപ്രചരണം'; അഭയകേസ് പ്രതികള്‍ക്ക് വേണ്ടിയുള്ള നീചപ്രചരണമെന്ന് ജോമോന്‍ പുത്തന്‍പുരക്കല്
.... കരഞ്ഞു തീര്‍ക്കുന്ന കഴുതകള്‍ 2021-01-03 15:08:21
മെത്രാൻ മാഫിയയുടെ എച്ചിൽ തിന്നു ജീവിക്കുന്ന ന്യായീകരണക്കാരോട്-രാജുവിൻ്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് പറയുന്ന നിങ്ങൾ കൊലപാതകികളെ രക്ഷിക്കാനായി 3 അടിമസ്ത്രീകൾ മൊഴികൾ മാറ്റിയതിനെ പറ്റി അഭിപ്രായപെടാത്തതെന്തുകൊണ്ട് '? സെഫി ഹൈമനോ പ്ലാസ്റ്റിനടത്തിയില്ല എന്നു വാദിക്കുന്ന നിങ്ങൾ ഹൈ മനോപ്ലാസ്റ്റി നടത്തിയത് തൻ്റെ മൗലിവ കാശമാണെന്ന് അവൾ കോടതിയിൽ വാദിച്ചിരുന്നു എന്നറിഞ്ഞില്ലെ? കൊലപാതകികളുടെ നാർക്കോ അനാലിസിസ് റിപ്പോർട്ട് കോടതി തെളിവായി എടുത്തിട്ടില്ല എന്നു മനസ്സിലാക്കുക.25 വർഷം മുമ്പ് കന്യാസ്ത്രീ മഠങ്ങളിൽ ഇത്രയും അടിമത്തം വ്യാപകമല്ലാതിരുന്ന കാലത്ത് അഭയയുടെ കൂട്ടുകാരിയുടെ സഭയിൽ പെട്ട 67 CMC കന്യാസ്ത്രീകളാണ് CBl അന്വേഷണം ആവശ്യപ്പെട്ടത്.ശുദ്ധ രക്തമുള്ള ക്നായ സഭയോ, അഭയയുടെ കോൺവെന്ൻ്റോ അല്ല. മൈക്കിൾ എന്ന പോലീസ് ക്രിമിനൽ, സഭാതാരകങ്ങളായ SP, ജഡ്ജി, പോസ്റ്റ്മോർട്ടത്തിലെ തിരിമറി, അടുക്കളക്കാരിക്കു വേണ്ടി പോലും വാദിക്കാൻ ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന വക്കീൽ ,ഇതെല്ലാം നടപ്പാക്കാനായി കോടികളുടെ ചിലവ്, എല്ലാം ഫലശൂന്യമായി എന്നതിൻ്റെ കരച്ചിൽ നിൽക്കാൻ സമയമെടുക്കും.
S.A 2021-01-03 16:12:03
Questioning the fraud in Election is not sedition; that's called patriotism!
അടിമ കഴുതകൾ 2021-01-03 17:30:11
അമേരിക്കയിൽ താമസിക്കുന്നവർ ട്രമ്പിനേയും, ഇന്ത്യയിൽ താമസിക്കുന്നവർ മോദിയേയും; വിമർശിക്കാൻ പാടില്ല എന്ന് കരുതുന്നവർ ഇസ്സങ്ങളുടെ അടിമകൾ ആണ്, ഇത്തരം കഴുതകൾ ആണ് ഫാസിസം വിളിച്ചുവരുത്തുന്നത്. ജർമ്മൻ ജനതയുടെ അംഗീകാരത്തോട് കൂടെയാണ് ഹിറ്റ്‌ലർ കൂട്ട നരഹത്യ നടത്തിയത്. ഇത്തരം അടിമകൾ ആണ് ദേശീയ വാദത്തെ രാജ്യസ്നേഹമായി തെറ്റിദ്ധരിക്കുന്നവർ. ഇത്തരം അടിമകളെ രാഷ്ട്രീയത്തിലും മതത്തിലും കാണാം. ഇവരുടെ നേതാക്കളെ വിമർശിച്ചാൽ അത് നിന്ദ എന്ന് വ്യാഖ്യാനിച്ചു അവർക്കു ഭ്രാന്ത് ഇളകും. -andrew
The Death of Trust 2021-01-03 18:02:50
Sen. Mitt Romney (R-Utah) on Saturday offered blistering criticism of a plan by at least 12 Republican senators to challenge the results of the election next week, warning that they "imperil" public trust. "The egregious ploy to reject electors may enhance the political ambition of some, but dangerously threatens our Democratic Republic. The congressional power to reject electors is reserved for the most extreme and unusual circumstances. These are far from it," Romney said in a statement.- gracepub@yahoo.com
J K thara 2021-01-03 20:10:08
ഈ രാജ്യതല്ലാതെ ഇതുപോലത്തെ തെമ്മാടിത്തരം നടക്കത്തൊള്ളൂ.ഇവനെ പിന്നെയും നമ്പുന്നവനെ സമ്മതിക്കണം. https://www.washingtonpost.com/politics/trump-raffensperger-call-georgia-vote/2021/01/03/d45acb92-4dc4-11eb-bda4-615aaefd0555_story.html
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക