പുതുവർഷം സമ്പദ് സമൃദ്ധമായിരിക്കട്ടെ: ഫോമയുടെ നവവത്സരാശംസകൾ
fomaa
31-Dec-2020
fomaa
31-Dec-2020

മഹാദുരിതവും വേദനകളും സമ്മാനിച്ച 2020-നോട് വിടപറഞ്ഞ് 2021-ലേക്ക് കാലെടുത്തു വയ്ക്കുന്ന ലോക മലയാളികൾക്ക്, പ്രത്യേകിച്ച് അമേരിക്കൻ മലയാളികൾക്ക് ഐശ്വര്യ സമ്പൂർണമായ പുതുവത്സരം ഫോമാ ആശംസിക്കുന്നു.

പരിചിതരും അപരിചിതരും നമ്മുടെ കണ്മുന്നിൽ വിടപറയുന്ന ദുരിതത്തിന്റെ നാളുകൾ ഇനിയും നമ്മെ വിട്ടൊഴിഞ്ഞിട്ടില്ല. എന്നാൽ വാക്സിൻ വഴി കോവിഡിനെ തുരത്താമെന്ന ശുഭപ്രതീക്ഷ ലോകമെങ്ങും തളിരിട്ടിരിക്കുന്നു.ആ പ്രതീക്ഷ പെട്ടെന്ന് സഫലമാകട്ടെ എന്ന ആശംസിക്കുന്നു.
മഹാമാരിയെ നിർമ്മാർജനം ചെയ്തു ലോക ജനത സന്തോഷത്തിലും സ്നേഹത്തിലും സൗഹാർദ്ദത്തിലും മുന്നോട്ട് പോകട്ടെയെന്നും പ്രാർത്ഥിക്കുന്നു. അതിനു ജഗദീശ്വരന്റെ കൃപ ഉണ്ടാകട്ടെ.
സന്തോഷകരമായ പുതുവത്സരത്തിനു നമുക്ക് കൈ കോർക്കാം
അനിയൻ ജോർജ്-ഫോമാ പ്രസിഡന്റ്
ടി. ഉണ്ണികൃഷ്ണൻ-ജനറൽ സെക്രട്ടറി
തോമസ് ടി. ഉമ്മൻ-ട്രഷറർ
പ്രദീപ് നായർ-വൈസ് പ്രസിഡന്റ്
ജോസ് മണക്കാട്ട്-ജോ. സെക്രട്ടറി
ബിജു തോണിക്കടവിൽ-ജോ. ട്രഷറർ
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments