image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

വായ്‌നാറ്റം; നവവത്സരാശംസകൾ (അമേരിക്കൻ തരികിട-90)

American Tharikida 31-Dec-2020
American Tharikida 31-Dec-2020
Share
image

SUBSCRIBE OUR CHANNEL


https://www.youtube.com/channel/UCur2UM1Q_l4ILP9Xn3trBGA/videos?view=0&sort=dd&shelf_id=1
 


Facebook Comments
Share
Comments.
image
സമുദായത്തെ കിണറ്റിൽ എറിയുന്നവരോട്..
2021-01-04 10:39:10
ക്നാനായ സമുദായത്തെ കിണറ്റിൽ എറിയുന്നവരോട്.................. 1 - സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യാ എന്ന് കാമ്പയിൻ നടത്തിയത് ആരാണ് ??? 2 - 15 ആം വയസ്സിൽ സഭക്ക് തന്നിട്ട് 22 ആം വയസ്സിൽ മൃതദേഹമായി തിരികെ കൊടുക്കുമ്പോൾ അവരുടെ കുടുംബത്തിന് എന്ത് പിന്തുണയും കരുതലുമാണ് നിങ്ങൾ കൊടുത്ത് ??? 3 - അഭയയുടെ കുടുംബം സ്വന്തം വീടും കൂടും വിറ്റു അന്യനാട്ടിൽ പോകേണ്ട അവസ്ഥ എങ്ങനെ ഉണ്ടായി?? 4 - അഭയയുടെ മരണത്തിലെ നിജസ്ഥിതി പുറത്തുവരണം എന്നുപറഞ്ഞു രംഗത്ത് വന്ന ജോമോൻ പുത്തൻ പുരയെ എന്തിനു സമുദായ വിരുദ്ധനായി കാണണം?? കുറ്റവാളികളെ കണ്ടെത്തണം എന്ന് പറയുന്നത് സമുദായ വിരുദ്ധമാണോ?? 5 - ജോമോൻ പുത്തൻപുരയെ ഒരു വൈദികൻ ഭീഷണിപ്പെടുത്തി എന്ന് കോടതിക്ക് ബോധ്യപ്പെട്ടുവെങ്കിൽ എന്തിനാവണം ജോമോനെ ഭീഷണിപ്പെടുത്തിയത്?? 6 - ശിക്ഷിക്കപ്പെട്ട വൈദികനും കന്യാസ്ത്രീയും നിരപരാധികൾ എന്ന് പറയുമ്പോൾ ഈ മരണത്തിലെ തെളിവുകൾ നഷ്ടപ്പെട്ടതിൽ ഒരു വ്യാകുലതയും ഇല്ലാത്തത് എന്തുകൊണ്ട് ???എന്തിനു കോടതിയുടെ തീരുമാനം വരുന്നതിനു മുൻപ് ആ കിണർ മൂടുവാൻ തയ്യാറായി?? 7 - സമുദായ അംഗമായ ഒരു ന്യായാധിപനും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഈ കേസിൽ എന്തിനു വ്യാപകമായി ഇടപെട്ടു?? 8 - റബ്ബറിന് വിലകൂട്ടാൻ ഒരു രാഷ്ട്രീയ പാർട്ടി നടത്തിയ സമരത്തിൽ,ആ സമരപ്പന്തലിൽ പോയിരിക്കാൻ സമയം കണ്ടെത്തിയ രൂപതാ നേതൃത്വം അഭയയുടെ മരണത്തിലെ ദുരൂഹത കണ്ടെത്തുന്നതിൽ ഒരക്ഷരം മിണ്ടാതിരുന്നു എന്തുകൊണ്ട്?? 9 - സിസ്റ്റർ അനുപമ മൊഴിമാറ്റിയത് എങ്ങനെയെന്നു മറച്ചുവെക്കുന്നതു എന്തിനു?? 10 - മൃതദേഹത്തിന്റെ ചിത്രത്തിൽ കഴുത്തിന് പിടിച്ച പാടുകളും നഖപ്പാടുകളും ഉണ്ടെന്നു ഫോട്ടോഗ്രാഫർ പറയുമ്പോഴും , ആ ഫോട്ടോകൾ നശിപ്പിക്കപ്പെട്ടതിൽ ഒരക്ഷരം പറയാതിരിക്കുന്നത് എന്തുകൊണ്ട്?? 11 - വൈദികന്റെ നോട്ടവും പെരുമാറ്റവും പ്രവർത്തികളും അശ്ലീലച്ചുവയുള്ളതായിരുന്നെന്നു ബി സി എം കോളേജിലെ പെൺകുട്ടികൾ പരാതി പറഞ്ഞിരുന്നു എന്ന് പറഞ്ഞ കോളേജ് പ്രൊഫസറെ ഭീഷണിപ്പെടുത്തി എന്നത് സത്യമല്ലേ ?? 12 - നാർക്കോ അനാലിസിനെ എന്തിനു തുടക്കം മുതലേ എതിർത്തു ? കളകോട് വേണുഗോപാലിനോട് നാർക്കോ അനാലിസിസിനെതിരെ കോടതിയിൽ കേസ് കൊടുക്കണം എന്ന് വൈദികൻ ആവശ്യപ്പെട്ടത് എന്തിനു?? 13 - കുശിനിക്കാരിക്ക് വേണ്ടിപോലും ലക്ഷങ്ങള് വാങ്ങുന്ന വക്കീലിനെ എന്തിനു ഇറക്കി ?? അധികൃതർ അറിയാതെ അടുക്കളയിലെ തെളിവുകൾ ആർക്കെങ്കിലും നശിപ്പിക്കാനാവുമോ? 14 - അഭയയുടെ റൂമിലിരുന്ന ഡയറി എങ്ങനെ നശിപ്പിക്കപ്പെട്ടു? അല്ലെങ്കിൽ എങ്ങനെ കാണാതെപോയി ??? 15 - നിയമം അതിന്റെ വഴിക്കു പോകട്ടെ എന്ന നിലപാട് ആദ്യം മുതലേ എന്തുകൊണ്ട് എടുക്കാതിരുന്നു ?? എങ്കിൽ സമുദായം പൊതുസമൂഹത്തിൽ ഇത്രക്ക് നാണം കെടുമായിരുന്നോ ?? 16 - അടയ്ക്കാ രാജു കേവലം ഒരു സാക്ഷി മാത്രം ( PW3)എന്നിരിക്കെ അയാളുടെ സാക്ഷിമൊഴികൊണ്ടു മാത്രമാണ് ഈ വിധി എന്ന വ്യാപകമായ പ്രചരണം നടത്തുന്നത് ആർക്ക്‌ വേണ്ടി ?? ഒരു വൈദികന്റെ മുഖം വ്യക്തമായിരുന്നില്ല എന്ന രാജുവിന്റെ മൊഴിയിൽ കേസിൽ പ്രതിയായിരുന്ന മറ്റൊരു വൈദികൻ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടപ്പെട്ടപ്പോൾ രാജുവിന്റെ മൊഴി നല്ലതായിരുന്നോ ?? 17 - വിധിക്കു ശേഷം അതിനെ ബഹുമാനിക്കുന്നു എന്ന് പരസ്യമായി പറഞ്ഞതിന് ശേഷം എന്തിനു കുപ്രസിദ്ധനായ നോബിൾ പാറക്കനെപ്പോലുള്ള കുമാരന്മാരെ ഇറക്കി സാമുദായ അംഗങ്ങൾക്കിടയിൽ കാമ്പയിൻ നടത്തുന്നു ?? ഫ്രാങ്കോയെയും റോബിനെയും ന്യായീകരിച്ചു നടന്ന നോബിളിന് പൊതുമധ്യത്തിൽ എന്ത് വിലയാണുള്ളത് ?? 18 - ആരെ പ്രീണിപ്പിക്കാനാണ് ഇതിൽ ബി ജെ പി കളിക്കുന്നു എന്നൊക്കെ പുലമ്പുന്നത് ?? അഭയ മരിക്കുമ്പോഴും വൈദികർ അറസ്റ്റു ചെയ്യപ്പെടുമ്പോഴും ബി ജെ പി സീനിലേയില്ല എന്ന് ഏതു കൊച്ചു കുട്ടിക്കും അറിയാവുന്നതല്ലേ ?? ചോദ്യങ്ങൾ അവസാനിക്കുന്നില്ല . ഈ കേസിൽ നിങ്ങൾ എത്രകണ്ടു ന്യായീകരിക്കാൻ ശ്രമിക്കുന്നോ അത്രകണ്ട് സമുദായം പൊതുമധ്യത്തിൽ അവഹേളിക്കപ്പെടുകയേയുള്ളൂ . ദയവായി ന്യായീകരണം സമുദായത്തിന്റെ പേരിൽ ആവരുത് . ഈ കോടതിയെയും അതിന്റെ ചിട്ടകളെയും ബഹുമാനിക്കുന്ന ആയിരക്കണക്കിന് ക്നാനായ സമുദായ അംഗങ്ങൾ ഇവിടെ ഉണ്ട്. ഒരു സന്യാസിനിയുടെ കന്യാചർമ്മത്തെപ്പോലും പൊതുമധ്യത്തിൽ ചർച്ചക്ക് കൊണ്ടുവരാൻ കാരണം നിങ്ങളും കൂടിയാണ്. അവർ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ നിരപരാധിത്വം തെളിയിച്ചു പുറത്തുവരട്ടെ അതിനു ശേഷം പ്രഖ്യാപിക്കാം വിശുദ്ധപദവികൾ. അതുവരെയെങ്കിലും ക്നാനായ സമുദായത്തെ കിണറ്റിലെറിയാതിരിക്കുക. അപ്പോഴും ഒരു ചോദ്യം അവശേഷിക്കും സിസ്റ്റർ അഭയ എങ്ങനെ മരിച്ചു ?? ദൈവവിളിക്കായി അഭയയെ ഏറ്റെടുത്ത സഭ മറുപടി പറയേണ്ട ചോദ്യം ..!!!!! Binu Thuruthiyal (Australia) He was the Precident of the DKCC.
image
സെഫിയുടെ കന്യാചർമ്മം
2021-01-04 10:35:05
റിട്ട: ജസ്റ്റീസ് സിറിയക് ജോസഫ്, തന്റെ ക്നാനായ സമുദായ വംശശുദ്ധി കളങ്കപ്പെട്ടപ്പോൾ അതിനെ തന്റെ അധികാരമുപയോഗിച്ച് പുതപ്പിട്ട് മൂടിയ മനുഷ്യൻ. മത ഭ്രാന്ത് തലയ്ക്ക് പിടിച്ച് നീതി പീഠത്തിലിരുന്ന് സത്യത്തെ കശാപ്പു ചെയ്തവൻ. രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തിനെക്കാളുപരി മതത്തിന് പ്രാധ്യാന്യം കൊടുത്തവൻ.. സെഫിയുടെ കന്യാചർമ്മം സോഷ്യൽ മീഡിയിൽ ചർച്ചക്കിട്ട് പാതിരിമാരും അവരുടെ ന്യായീകരണ തൊഴിലാളികളും ജനങ്ങളുടെ ശ്രദ്ധ ജസ്റ്റീസ് സിറിയക് ജോസഫിൽ നിന്നും തിരുച്ചു വിടാൻ കഷ്ടപെടുന്നു. യഥാർത്ഥത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ടതും ശിക്ഷിക്കപ്പെടേണ്ടതും പരമോന്നത നീതിപീഠത്തെ വഞ്ചിച്ച ജസ്റ്റീസ് സിറിയക് ജോസഫാണ് . ഇദ്ദേഹം വിധി പറഞ്ഞ കേസുകൾ പുന:പരിശോധനയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. https://www.pgurus.com/the-dubious-role-of-retired.../
image
ജോ മോന്‍ പറയുന്നു
2021-01-03 15:38:10
'10 വര്‍ഷം മുമ്പ് മരിച്ച എന്റെ പിതാവ് ഇപ്പോള്‍ അനാഥാലയത്തിലാണെന്ന് വ്യാജ പ്രചാരണം നടത്തുന്നു. എന്റെ പിതാവ് മരിച്ചിട്ട് പത്തു വര്‍ഷത്തോളമായി എന്നിരിക്കെ, ഇപ്പോള്‍ അദ്ദേഹം ഏതോ അനാഥാലയത്തില്‍ കഴിഞ്ഞ 13 വര്‍ഷമായി ആരോരുമില്ലാതെ കഴിയുകയാണെന്ന് വ്യാജവാര്‍ത്ത നിര്‍മ്മിച്ച് ഫോട്ടോ ഷോപ്പ് ചെയ്ത് വാട്‌സാപ്പിലും ഫേസ്ബുക്കിലും എനിക്കെതിരെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അഭയ കൊലക്കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെ ഡിസംബര്‍ ഇരുപത്തിമൂന്നാം തീയതി തിരുവനന്തപുരം CBI കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചിരുന്നു. അതിന് ഞാന്‍ കാരണക്കാരന്‍ ആയതിന്റെ പേരില്‍ വൈരാഗ്യമുള്ളവരാണ് പുതിയ നീക്കത്തിനു പിന്നില്‍. അഭയ കേസിലെ പ്രതികള്‍ക്കു വേണ്ടി സൈബര്‍ ഗുണ്ടകളെ കൊണ്ടാണ് ഈ നീച പ്രചരണം നടത്തുന്നത്. എന്റെ പിതാവിന്റെ ശവസംസ്‌ക്കാര ചടങ്ങിന്റെ അവസാന ഘട്ടത്തില്‍ മൃതദേഹത്തില്‍ തൂവാല കൊണ്ട് മുത്തേണ്ടത് സ്വന്തം മകനാണ്. ആ കര്‍മ്മം ചെയ്യാന്‍ തുവാല പിടിച്ച് ഞാന്‍ നില്‍ക്കുമ്പോള്‍ ചടങ്ങ് നടത്തിയ വൈദികന്‍ അത് കണ്ടതായി ഭാവിക്കാതെ ശവപ്പെട്ടി അടച്ച് ശവക്കല്ലറയിലേക്ക് വക്കാന്‍ ശ്രമിച്ചു. ഈ സമയം ഞാന്‍ ചോദിച്ചു. അച്ചോ, ഈ വെള്ള ളോഹ ഇട്ടു കൊണ്ട് എന്ത് വൃത്തികേടാണ് കാണിക്കുന്നത് മകന്‍ എന്നുള്ള എന്റെ അവകാശം ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് എന്ത് അധികാരമെന്ന് ഞാന്‍ ചോദിച്ചു. ശവസംസ്‌കര ചടങ്ങില്‍ അവിടെ കൂടി നിന്നവരുടെ മുന്നില്‍ വച്ച് എന്നോട് ക്ഷ മിക്കണം എന്ന് പറഞ്ഞ് വൈദികന്‍ ശവപ്പെട്ടി തുറന്നു തന്നു. ഞാന്‍ തൂവാല ഇട്ട് മുത്തുകയും ചെയ്തു. കത്തോലിക്ക സഭയോട് കളിച്ചാല്‍ സ്വന്തം പിതാവിന്റെ അന്ത്യകര്‍മ്മത്തില്‍ തുവാല ഇട്ട് മുത്താന്‍ പോലും അനുവദിക്കില്ലെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് സഭ ശ്രമിച്ചത്.അത് എന്റടുത്ത് വിലപ്പോയില്ല. ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, രക്തബന്ധമില്ലാത്ത, അഭയ എന്ന കന്യാസ്ത്രീയായ ഒരു സ്ത്രീയ്ക്കു നീതി ലഭിക്കാന്‍ വേണ്ടി മൂന്നു പതിറ്റാണ്ടു കാലം വിവാഹം പോലും ഉപേക്ഷിച്ചു നിയമപോരാട്ടം നടത്തി പ്രതികള്‍ക്കു ശിക്ഷ വാങ്ങിച്ചുകൊടുത്ത എന്നോട് തീര്‍ത്താല്‍ തീരാത്ത പകയാണ് ചിലര്‍ക്കുള്ളത്. അതുകൊണ്ടാണ് സൈബര്‍ ഗുണ്ടകളെ കൊണ്ട് എനിക്കെതിരെ നീച പ്രചരണം നടത്തുന്നത്. അതൊന്നും കേരള സമൂഹത്തില്‍ വിലപ്പോകില്ല. നിരന്തര നിയമപോരാട്ടം നടത്തുന്ന എന്നെ, ഞാനുള്‍പ്പെടുന്ന ക്‌നാനായ കത്തോലിക്ക സഭയിലെ പ്രതികള്‍ക്ക് വേണ്ടി ചിലര്‍ ഹീനമായി വേട്ടയാടുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് ഞാന്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് എന്നെ തളര്‍ത്താനോ ഈ സമരമുഖത്ത് നിന്ന് എന്നെ പിന്തിരിപ്പിക്കാമെന്നോ കരുതുന്നത് ഇവരുടെ കേവല വ്യാമോഹം മാത്രമാണ്.'- മാത്യു നയിനാന്‍
image
ക്രിസ്ത്യൻ കദകളി
2021-01-01 12:36:30
പള്ളികളിലേക്ക് ഭക്തരെ തിരികെ കൊണ്ടുവരുവാൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു, ക്രിസ്ത്യൻ കദകളി. ആദ്യം 'തോമായുടെ കുന്തം ആയിരിക്കും . പള്ളികൾക്കു പുറത്തു 6 അടി അകലത്തിൽ ആയിരിക്കും ഭക്തർ ഇരിക്കുന്നത്. ഇടക്ക് ബക്കറ്റ് പിരിവ് ഉണ്ടായിരിക്കും, ഭർത്താവുമായി രമ്യതയിൽ അല്ലാത്ത സ്ത്രീകൾക്ക് താലി ബക്കറ്റിൽ ഇടാം!. മാല, വള, മോതിരം എല്ലാം സ്വീകരിക്കും. മുക്ക് പണ്ടങ്ങൾ ഇട്ടാൽ ദൈവം പിടികൂടും. ഹനന്യാസിൻറ്റെയും സഫീറയുടെയും ശിക്ഷ പിടിച്ചു മേടിക്കരുത്. അരഞ്ഞാണം പറിച്ചു ബക്കറ്റിൽ ഇടേണ്ട സ്ത്രീകൾക്ക് പ്രതേകം മുറി വെളിയിൽ ഉണ്ട്. എന്ന് കൺവീനർ ഫാ. പരുന്തും പാറ അറിയിക്കുന്നു. - ചാണക്യൻ
image
ഭീമൻറ്റെ മകൻറ്റെ നട്ടെല്ല്
2021-01-01 12:24:59
ഇന്ത്യൻ പുരാവസ്തു ഗവേഷകർ; ഭീമൻറ്റെ മകൻറ്റെ നട്ടെല്ല് ഹിമാലയത്തിൽ കണ്ടെത്തി. ഇനിയും; ഹനുമാൻറ്റെ വാല്, ഗണപതിയുടെ തുമ്പികൈ, പുഷ്പ്പക വിമാനത്തിൻറ്റെ എൻജിൻ, പരശുരാമൻറ്റെ കോടാലി- ഒക്കെ കണ്ടെടുക്കും.- ചാണക്യൻ
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
അവരെ തോൽപിക്കണം (അമേരിക്കൻ തരികിട-121 മാർച്ച് 3)
ജോയൻ, ട്രമ്പ്, കെ-ഫോൺ (അമേരിക്കൻ തരികിട-120 മാർച്ച് 1)
ഒരു നാറ്റ കേസ് (അമേരിക്കൻ തരികിട-119, ഫെബ്രുവരി 25)
ഇ.എം.സി.സി.: ഫോമാ നേതൃത്വം പറയുന്നത് (ഫെബ്രുവരി 23)
സംതിങ്ങ് ഫിഷി (അമേരിക്കൻ തരികിട-118 -ഫെബ്രുവരി 21)
ഡോ. എം.വി. പിള്ളയുടെ മീൻപിടിത്തം; ദൃശ്യം-2; മീശ വിവാദം (അമേരിക്കൻ തരികിട -117, ഫെബ്രുവരി 20)
ടെക്സസ് പഠിപ്പിക്കുന്ന പാഠം; നാട്ടിലെ ചീത്ത വിളി (അമേരിക്കൻ തരികിട 116, ഫെബ്രു 18)
കന്യാസ്ത്രിയുടെ മരണം (അമേരിക്കൻ തരികിട 115, ഫെബ്രുവരി 15)
ദിശ രവി രാജ്യദ്രോഹി? ട്രംപിന്റെ ഭാവി (അമേരിക്കൻ തരികിട-114, ഫെബ്രുവരി 14)
ഔറംഗസീബ് അത്ര മോശക്കാരനോ? (അമേരിക്കൻ തരികിട-113 ഫെബ്രുവരി 10)
വൈറ്റ് ഹൌസും ചില പട്ടക്കാര്യങ്ങളും; ഷോങ് ഷാൻഷൻ ആര് (അമേരിക്കൻ തരികിട-112, ഫെബ്രുവരി 10)
ഗോവിന്ദേട്ടാ, മാർക്സ് വിളിക്കുന്നു (അമേരിക്കൻ തരികിട-111, ഫെബ്രുവരി 8)
മിണ്ടിയാൽ രാജ്യദ്രോഹം; പ്രവാസിക്ക് വയറ്റത്തടി (അമേരിക്കൻ തരികിട-110, ഫെബ്രുവരി 4)
സിനിമയുടെ ദാരിദ്ര്യം; ഫോമാ, ഫൊക്കാന (അമേരിക്കൻ തരികിട-109, ഫെബ്രുവരി 3)
സ്നോ, ശാശ്വതീകാനന്ദ, കേരള രാഷ്ട്രീയം (അമേരിക്കൻ തരികിട-108, ഫെബ്രുവരി 1)
കാസനോവ, പിൻഗാമി പ്രശ്‍നം (അമേരിക്കൻ തരികിട-107 ജനുവരി 30)
ബൈഡന്റെ കത്തോലിക്കാ വിശ്വാസം (അമേരിക്കൻ തരികിട-106 , ജനുവരി 28)
അക്രമം , അന്ധവിശ്വാസം (അമേരിക്കൻ തരികിട-105 , ജനുവരി 27)
സരിതാ നായർ; മോദിയെ വിമർശിക്കാമോ? ചരിത്രത്തിൽ ട്രംപിന്റെ സ്ഥാനം (അമേരിക്കൻ തരികിട-104, ജനുവരി 26)
വെള്ളക്കാരെ ആക്ഷേപിക്കുമ്പോൾ; ഗൃഹാതുരത്വം മണ്ണാങ്കട്ട (അമേരിക്കൻ തരികിട-103, ജനുവരി 23)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut