Image

കൈനിക്കുടി ഏലിക്കുട്ടി ചാക്കോ ന്യൂയോര്‍ക്കില്‍ നിര്യാതയായി

ജോര്‍ജ്‌ നടവയല്‍ Published on 13 June, 2012
കൈനിക്കുടി ഏലിക്കുട്ടി ചാക്കോ ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്‌: നേഴ്‌സ്‌ പ്രൊഫഷനില്‍ 40 വര്‍ഷം സേവനം അനുഷ്‌ഠിച്ച ഏലിക്കുട്ടി ചാക്കോ ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേതരായ മൂന്നിലവ്‌ തോട്ടപ്പിള്ളി അന്നയും വര്‍ക്കിയുമാണ്‌ മാതാപിതാക്കള്‍. പെരുമ്പാവൂര്‍ വേങ്ങൂര്‍ കൈനിക്കുടി മാത്യു ചാക്കോ ര്‍ത്താവ്‌. മക്കള്‍: ജെയിംസ്‌ (കംപ്യൂട്ടര്‍ എഞ്ചിനിയര്‍), ജെഫ്രീ (മെഡിക്കല്‍ ഡോക്ടര്‍), ജെസ്സി ( നിയമവിദ്യാര്‍ത്ഥിനി). ഫിലഡല്‍ഫിയയിലെ ലയനാ ഡാന്‍സ്‌ സ്‌കൂള്‍ ഉടമയും നൃത്താദ്ധ്യാപികയുമായ നിമ്മീ ബാബു സഹോദര പുത്രി.
കൈനിക്കുടി ഏലിക്കുട്ടി ചാക്കോ ന്യൂയോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക