തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇടതുവിജയം ആഘോഷമാക്കി നവയുഗം അല്‍ഹസ്സ
GULF
30-Dec-2020
GULF
30-Dec-2020

അല്‍ ഹസ്സ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കുന്നതില്‍ ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ വന്‍പിച്ച വിജയത്തില്‍, നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ മേഖല കമ്മിറ്റി ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.
കേക്ക് മുറിച്ചും, മധുരം വിതരണം ചെയ്തും അല്‍ഹസ്സ നവയുഗം മേഖല ഓഫിസില്‍ നടന്ന ആഘോഷപരിപാടികള്‍ക്ക് നവയുഗം മേഖല പ്രസിഡന്റ് ഉണ്ണി മാധവം, മേഖല സെക്രട്ടറി സുശീല്‍ കുമാര്‍, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി, മേഖല നേതാക്കളായ രതീഷ് രാമചന്ദ്രന്‍, സിയാദ്, അഖില്‍, നിസ്സാം പുതുശ്ശേരി, മുരളി, ബദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments