Image

കലാഭവന്‍ മണി - ചമയങ്ങളില്ലാതെ

Published on 13 June, 2012
കലാഭവന്‍ മണി - ചമയങ്ങളില്ലാതെ
നായക നടനായും, വില്ലനായും, ഹാസ്യനടനായും, നാടന്‍ പാട്ടുകാരനായും മലയാളികളുടെ മനസില്‍ ചേക്കേറിയ പ്രശസ്‌ത ചലച്ചിത്രതാരം കലാഭവന്‍ മണിയുമായി വിനീത നായര്‍ നടത്തിയ പ്രത്യേക അഭിമുഖം `ചമയങ്ങളില്ലാതെ' എന്ന ജനപ്രിയ പരിപാടിയിലൂടെ പ്രവാസികളുടെ സ്വന്തം ചാനലായ മലയാളം ടെലിവിഷന്‍ ജൂണ്‍ 14,15 (വ്യാഴം, വെള്ളി) തീയതികളില്‍ രാത്രി 8.30-ന്‌ സംപ്രേഷണം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 732 648 0576, www.malayalamtv.tv
കലാഭവന്‍ മണി - ചമയങ്ങളില്ലാതെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക