Image

'അക്ഷരമുറ്റത്തെ കുട്ടിക്ക് കുടയും ബാഗും' ജൂണ്‍ അവസാനം

Published on 13 June, 2012
 'അക്ഷരമുറ്റത്തെ കുട്ടിക്ക് കുടയും ബാഗും' ജൂണ്‍ അവസാനം
മെല്‍ബണ്‍: എഴുനൂറ് പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന ഒഐസിസിയുടെ കാരുണ്യത്തിന്റെ ഹസ്താനമായ അക്ഷരമുറ്റത്തെ കുട്ടിക്ക് കുടയും ബാഗും പദ്ധതി ജൂണ്‍ അവസാനം വിവിധ പ്രദേശങ്ങളില്‍ നടക്കും. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്‌കൂളിലും കണ്ണൂര്‍ കുടിയാന്മല സ്‌കൂളിലും തൃശൂര്‍ ചാലക്കുടിയിലും എറണാകുളം ജില്ലയിലെ അഞ്ചല്‍പെട്ടി ഗവണ്‍മെന്റ് സ്‌കൂളിലും ഇടുക്കിയിലെ സെന്റ് സെബാസ്റ്റ്യന്‍സ് ഹെസ്‌കൂള്‍ നെയ്യശേരിയിലും പത്തനംതിട്ടയിലെ കീക്കൊഴു ഗവണ്‍മെന്റ് ഹൈസ്‌കൂളിലും പദ്ധതികള്‍ നടപ്പാക്കുമെന്ന് ഒഐസിസി പത്രകുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക