Image

ജെ.ഡേ വധം: സി.ബി.ഐ.അന്വേഷിക്കണമെന്ന ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി

Published on 18 July, 2011
ജെ.ഡേ വധം: സി.ബി.ഐ.അന്വേഷിക്കണമെന്ന ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി
മുംബൈ: മാധ്യമപ്രവര്‍ത്തകനായ ജ്യോതിര്‍മയി ഡേ കൊല്ലപ്പെട്ട കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. മിഡ് ഡേ പത്രത്തിന്റെ ക്രൈം റിപ്പോര്‍ട്ടായിരുന്ന ജെ.ഡേയെ അധോലോകസംഘാംഗങ്ങള്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. കേസ് ഇപ്പോള്‍ മുംബൈ പോലീസാണ് അന്വേഷിക്കുന്നത്.ജസ്റ്റിസ് രഞ്ജന ദേശായ്, ആര്‍.വി.മൂര്‍ എന്നിവരുടെ ബഞ്ചാണ് ഹര്‍ജി തള്ളിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക