Image

അബുദാബി മലയാളി സമാജത്തിന്റെ പുതിയ വനിതാ കമ്മിറ്റി നിലവില്‍വന്നു

അനില്‍ സി. ഇടിക്കുള Published on 13 June, 2012
അബുദാബി മലയാളി സമാജത്തിന്റെ പുതിയ വനിതാ കമ്മിറ്റി നിലവില്‍വന്നു
അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ പുതിയ വനിതാ കമ്മിറ്റി രൂപീകൃതമായി. 2012-13 വര്‍ഷത്തെ കണ്‍വീനറായി രണ്‌ടാം തവണയും ജീബ എം. സാഹിബിനെ തിരഞ്ഞെടുത്തു. ജോയിന്റ്‌ കണ്‍വീനര്‍മാരായ സരിത അനില്‍, സിന്ധു രവി, രേഖ ജയകുമാര്‍ എന്നിവരെയും കോ-ഓര്‍ഡിനേറ്റര്‍മാരായി സുലജകുമാര്‍, ദീപ സുനില്‍, രാജി സുനില്‍ എന്നിവരെയും ഇവന്റ്‌ കോ-ഓര്‍ഡിനേറ്റര്‍മാരായി സുനിത അശോകന്‍, രതി സി. നായര്‍ എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ 25 അംഗം എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.
അബുദാബി മലയാളി സമാജത്തിന്റെ പുതിയ വനിതാ കമ്മിറ്റി നിലവില്‍വന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക