image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ശസ്ത്രക്രിയയ്ക്കായ് (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

kazhchapadu 19-Dec-2020
kazhchapadu 19-Dec-2020
Share
image
(വെരി റവ. ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയെ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാക്കിയായതിനെ അനുസ്മരിച്ചു എഴുതിയത്. ) 

വേദന, ഹൃദയം പിളര്‍ക്കുന്ന വേദന
മൃതുവക്ത്രത്തിലെകത്തുന്ന യാതന

കാതരമായ്കണ്‍കളുയര്‍ത്തിയാ നോക്കില്‍
ചിത്തത്തില്‍തീജ്വാലകത്തിയുയര്‍ന്നുവോ?

പാത പിരിയുമാസ്പത്രികവലയില്‍
ചോദിച്ചൊരായിരംചോദ്യങ്ങള്‍ഞാന്‍ സ്വയം !

ജീവിതത്തിന്നൊപ്പംനീങ്ങുന്നു മൃത്യുവും
ജന്മമൃതികള്‍ഇണചേര്‍ന്നു കഴിയുന്നു

മൂന്നക്ഷരംമാത്രമീമര്‍ത്യജീവിതം !
എത്ര സ്വപ്നങ്ങള്‍ പടുക്കുന്നു മാനവര്‍

എത്ര നിലകളില്‍ പൊക്കുന്നു സൗധങ്ങള്‍
എത്രയൗന്നത്യത്തിലാര്‍ന്ന ധനവാനും

എത്ര നൈമിഷ്യമൊരുശ്വാസത്തിലന്ത്യം!
ജീവിക്കും നേരം നാം നിനയ്ക്കില്ലന്ത്യത്തെ

ജീവിതമേറെ നാളുണ്ടെന്നു ചിന്തിക്കെ
പൊട്ടിച്ചിതറുന്ന സ്ഫാടികച്ചില്ലുപോല്‍

മിന്നല്‍പ്പിണര്‍പോലെകാറ്റിലെ നാളം പോല്‍
മിന്നിപ്പൊലിയുന്നതേമര്‍ത്യജീവിതം !

ഹൃത്തടം പൊട്ടുന്ന കാഴ്ചയാണെന്‍ കാന്തന്‍
ഹൃത്തു പിളര്‍ന്നുള്ളൊരോപ്പറേഷന്‍ താണ്‍ടി

വക്ത്രത്തില്‍ നാസാദ്വാരങ്ങളിലൊട്ടേറെ
ട്യൂബുകളുംപേറിമിഴിയടച്ചുള്ളൊരാ

ദൃശ്യത്തിലാകെതകര്‍ന്നു ഞാനെങ്കിലും
ജീവനുണ്ടപ്പോഴുമെന്നുള്ളതാശ്വാസം !

ദൈവത്തിനര്‍പ്പിച്ചൊരായിരംസ്‌തോത്രങ്ങള്‍
ജീവിതംവീണ്‍ടുംതിരിച്ചുതന്നെന്നതാല്‍,

നന്മയുംസത്യവും ധര്‍മ്മവും പിന്‍പറ്റി
ചിന്മയശക്തിയിലാശ്രയംതേടുകേ,

ഓരോ ദിനത്തിലുംസാന്ത്വനം സാകല്യം
കോരിച്ചൊരിയുമെന്‍വിശൈ്വകശാന്തിതേ !

വന്നു ഭവിക്കുംദൈവേച്ഛപോല്‍സര്‍വ്വതും
മാനുഷശക്തിക്കതീതം പരാശക്തി !


Facebook Comments
Share
Comments.
image
Mini
2020-12-21 15:10:43
Praying for Achan's speedy recovery.
image
Raju Mylapra
2020-12-21 12:30:49
ബഹുമാനപ്പെട്ട ശങ്കരത്തിൽ അച്ചന്റെ പൂർണ്ണ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. പ്രതിസന്ധികളെ അതിജീവിക്കുവാൻ ഉള്ള മനോബലം കൊച്ചമ്മക്ക് ദൈവംതമ്പുരാൻ തരട്ടെ. പ്രാർത്ഥനയോടെ.
image
Jyothylakshmy Nambiar
2020-12-20 15:55:17
Healing thoughts being sent your way as I wish Father a speedy recovery.
image
Sudhir Panikkaveetil
2020-12-19 22:34:52
ഹൃദയം പങ്കിടുന്നവർ, ഒരേ ഹൃദയമുള്ളവർ അവർക്ക് വേദനകൾ വേറിട്ടില്ല. ഈ കവിതയിൽ സ്പന്ദിക്കുന്നത് ഭാര്യയുടഹൃ ദയമാണ്. പതിയുടെ ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കുന്ന സ്നേഹമയിയായ ഭാര്യയുടെ വികാരങ്ങൾ താനേ ഒഴുകുമ്പോൾ അത് കവിതയായി പരിണമിക്കയാണ്. അഭിവന്ദ്യ അച്ചൻ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു.
image
Aby Makkapuzha
2020-12-19 20:06:52
ഹൃദയ സ്പർശിയായ കവിത
image
teresa antony
2020-12-19 17:19:32
Dear Elsy, That is a beautiful poem. Even in trying times your inspirational writings is a reminder to everyone that we can find comfort in faith and gratitude. My prayers are for you and family amminichechi
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വിരോധാഭാസങ്ങൾ (രാജൻ കിണറ്റിങ്കര)
അങ്ങനെ ഒരവധിക്കാലത്ത് (ജിസ പ്രമോദ്)
അത്ഭുതമായ രഹസ്യം കൂട്ട് (സന്ധ്യ എം)
മിന്നു(ചെറുകഥ: ദീപ ബിബീഷ് നായര്‍ (അമ്മു))
മണലിൽ തല പൂഴ്ത്തിയിരിക്കാം നമുക്ക് : ആൻസി സാജൻ
ക്ഷേത്രഗണിതം (കവിത: വേണുനമ്പ്യാര്‍)
തിരശ്ശീലക്ക് പിന്നില്‍ (ജയശ്രീ രാജേഷ്)
ഉലകബന്ധു (കഥ: ഹാഷിം വേങ്ങര)
വാക്കുകള്‍ക്കുമതീതം ജോയന്റെ വേര്‍പാട്- (ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക് )
ജോയന്‍കുമരകം-ഒരു കുടുംബസുഹൃത്ത്് - (രാജു മൈലപ്രാ)
ഓർമ്മച്ചിരാത് ( കവിത :അല്ലു സി.എച്ച് )
പുഷ്പമ്മ ചാണ്ടിയുടെ കഥാസമാഹാരം; ' പെണ്ണാടും വെള്ളക്കരടിയും' പ്രകാശനം ചെയ്തു
ജോയന്‍ കുമരകം ഒരോര്‍മ്മകുറിപ്പ് (പ്രേമ ആന്റണി തെക്കേക്ക് )
കഥകളുടെ സ്നേഹവസന്തം (ദിനസരി -30-ഡോ. സ്വപ്ന സി. കോമ്പാത്ത്)
നന്ദി ജോയൻ, പ്രിയമുള്ള ഒരുപിടി ഓർമ്മകൾ സമ്മാനിച്ചതിന് (ജോർജ്ജ് എബ്രഹാം)
പ്രിയമുള്ളോരെ കരയരുതേ ( കവിത : മാർഗരറ്റ് ജോസഫ് )
സലിൻ മാങ്കുഴിയുടെ കഥകൾ. സന്തോഷ് ഇലന്തൂർ
ജോയനെപ്പറ്റി ഓര്‍ക്കുമ്പോള്‍ (സ്മരണ: ജോണ്‍ ഇളമത)
അനുസ്മരണം (ജോസ് വിളയില്‍)
തേനൊലിപ്പദങ്ങളുടെ  രാജകുമാരൻ യാത്രയായി ...(സുധീർ പണിക്കവീട്ടിൽ) 

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut